Saudi Arabia

അറഫാ സംഗമം

ഹജ്ജിൻറെ ഭാഗമായുള്ള കർമ്മങ്ങളിൽ സുപ്രധാന അനുഷ്ഠാനമാണ് അറഫാ സംഗമം. മിനായിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയായാണ് അറഫ പ്രതലം സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനം...

ഹാജിമാരെത്തി: തമ്പുകളുടെ താഴ്‎വാ‎രം ഉണര്‍ന്നു

ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) മിന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ) മിന്റെയും ത്യാഗസ്മരണകള്‍ അയവിറക്കി, അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മാതൃക പിന്തുടര്‍ന്ന്,...

സൗദി അറേബ്യയിൽ പ്രവാസി മലയാളി വെടിയേറ്റു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം നടന്നത്. കാസർഗോഡ് സ്വദേശിയായ ബഷീർ (41) ആണ് മരിച്ചത്.  ...

അടുത്ത വർഷത്തോടെ സൗദിയിൽ മദ്യവിൽപ്പനക്ക് ലൈസൻസെന്ന വാർത്ത തെറ്റ് ; അധികൃതർ

റിയാദ്: അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ മദ്യ വിൽപ്പനക്ക് ലൈസൻസ് നൽകാൻ പദ്ധതിയിടുന്നെന്ന തരത്തിൽ നിരവധി വിദേശ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി....

യുവാവിനെ പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ച 36കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇലകമൺ ​ഗ്രാമപഞ്ചായത്തിലെ തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദ്ദിക്കുകയും വളർത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസിലെ യുവാവ് അറസ്റ്റിൽ. അയിരൂർ തോണിപ്പാറ സ്വദേശി സനൽ(36) ആണ് അറസ്റ്റിലായത്....

പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ അവതരിപ്പിച്ച് ഇരുഹറംകാര്യ മന്ത്രാലയം

മക്കയിലെ മസ്ജിദുല്‍ ഹറമിലും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും എത്തുന്നവരുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുഹറംകാര്യ മന്ത്രാലയം പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ പുറത്തിറക്കി. തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും...

സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവ് മരിച്ചു . മലപ്പുറം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) ആണ് ജിദ്ദയിൽ മരിച്ചത്. ജിസാൻ-ജിദ്ദ ഹൈവേയിൽ...

സൗദിയിൽ റെയ്ഡ് ; 11,763 പ്രവാസികളെ ഒരാഴ്ചക്കിടെ നാടുകടത്തി

സൗദിയിൽ 11,763 പേരെ നാടുകടത്തിയതിന് പുറമെ 17,567 നിയമലംഘകരുടെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് എംബസികളിലേക്ക് അയച്ചതായും 1,349 പേരുടെ യാത്രാനടപടികൾ പൂർത്തിയാക്കിവരികയാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് അതിർത്തി...

മലയാളി ഹാജിമാർക്ക്​ മക്കയിൽ ഉജ്വല സ്വീകരണം

മക്ക: ഈ വർഷത്തെ ഹജ്ജിന്​ കേരളത്തിൽനിന്ന്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ കീഴിലുള്ള ആദ്യ സംഘം തീർഥാടകർ മക്കയിലെത്തി. ശനിയാഴ്​ച പുലർച്ചെ എയർ ഇന്ത്യ എക്​സ്​പ്രസ്​ (ഐ.എക്​സ്​ 3011)...

രാജകീയ പ്രൗഢിയുടെ ജിദ്ദയിൽപറന്നിറങ്ങി മോദി ; 40 വര്‍ഷത്തിന് ശേഷം ഇതാദ്യം

ന്യൂഡല്‍ഹി: ദ്വദിന സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഊഷ്‌മള സ്വീകരണം...