Pravasi

യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി കമലാ ഹാരിസ് മാറുമോ ?. വോട്ടെടുപ്പ് ആരംഭിച്ചു

മുംബൈ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യത്തിന്റെ നാൽപ്പത്തിയേഴാമത് പ്രസിഡന്റ് ആരാണ് എന്നറിയാൻ നാളെവരെ കാത്തിരിക്കണം .ഭരണകക്ഷിയായ ഡെമോക്രാറ്റുകൾക്ക് വേണ്ടി നിലവിലെ വൈസ്...

രണ്ട് മാസത്തേക്ക് കൂടി നീട്ടി യു.എ.ഇ. പൊതുമാപ്പ്

അബുദാബി: യു.എ.ഇ. പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന്...

പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരെ കാത്തിരിക്കുന്നത് ; സന്ദർശക വീസക്കാരുടെ നിയമലംഘനം, ക്രെഡിറ്റ് കാർഡിലെ ചതിക

ദുബായ്  ∙ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് പദവി ശരിയാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനുമുള്ള സർക്കാരിന്റെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇതിനകം ആയിരക്കണക്കിന് പേർ...

എന്നിട്ടും മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ‘മടി’; ഖേദകരം ; സൗജന്യ സർവീസുമായ് ‘പിങ്ക് കാരവൻ

ഷാർജ ∙ സൗജന്യ സ്തനാർബുദ പരിശോധനയിൽ പങ്കെടുത്തോ?–യുഎഇയിലെ മലയാളികളടക്കമുള്ള വനിതകൾ പരസ്പരം ചോദിക്കേണ്ട ചോദ്യമാണിത്. ഇതിനായി പ്രവർത്തിക്കുന്ന ഷാർജയിലെ പിങ്ക് കാരവൻ അധികൃതരും അർബുദ ബോധവത്കരണവുമായി യുഎഇയിലും...

നടി ഷംന കാസിം വിലക്ക് ; സ്റ്റേജ് ഷോയുടെ പേരിൽ മലയാള സിനിമയിൽ വിലക്ക് നേരിട്ടു

ദുബായ് ∙ നൃത്തപരിപാടികളുടെ പേരിൽ മലയാള സിനിമയിൽ തനിക്ക് വിലക്ക് നേരിട്ടതായി നടി ഷംന കാസിം. സ്റ്റേജ് ഷോകളുടെ പേരിൽ വലിയ ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടു....

ലയം ദേശീയ പുരസ്ക്കാരത്തിന് പ്രേംകുമാർ മുംബൈ അർഹനായി

മുംബൈ:ന്യുഡൽഹിയിലെ  'ലയം ഓർക്കസ്ട്ര & കൾച്ചറൽ ഗ്രൂപ്പി'ൻ്റെ കലാരംഗത്തെ പ്രതിഭകൾക്കുള്ള 'ലയം നാഷണൽ അവാർഡ് പ്രേംകുമാർ മുംബൈയ്ക്ക് ലഭിച്ചു. മയൂർ വിഹാറിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...

258.2 കോടിയുടെ ലുലു ഓഹരി വിൽപന ഇന്നുമുതൽ ; യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഐപിഒ

  അബുദാബി ∙ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വിൽപനയ്ക്ക് ഇന്നു തുടക്കം. നവംബർ അ‍ഞ്ചുവരെ മൂന്ന് ഘട്ട ഐപിഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി)...

കൊല്ലം പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം `പൊന്നോണം 2024' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാർ വിഷൻ ഇവന്റ്‌സുമായി സഹകരിച്ച് അധാരി പാർക്കിൽ നടന്ന ആഘോഷ...

സിറോ മലബാർ സൊസൈറ്റിക്ക് 2024- 25 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു

മനാമ: സിറോ മലബാർ സൊസൈറ്റിക്ക് 2024- 25 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജൻ...

വാഹനത്തിൽനിന്ന് 8,800 ദിനാർ മോഷ്ടിച്ച കേസിൽ പ്രവാസി അറസ്റ്റിൽ

മനാമ: വാഹനത്തിൽനിന്ന് 8,800 ദിനാർ മോഷ്ടിച്ച കേസിൽ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്നതായി സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന് റിപ്പോർട്ട് ലഭിച്ചയുടൻ അന്വേഷണം ആരംഭിക്കുകയായിരുന്നു....