Pravasi

സിനെർജി: പാലക്കാട് പ്രവാസി സെന്റർ ആഗോള കൂട്ടയ്മയായ നടന്നു

പാലക്കാട്: പ്രവാസികളുടെ ആഗോള കൂട്ടയ്മയായ 'പാലക്കാട് പ്രവാസി സെന്റർ' വ്യാപാരി വ്യവസായികളുമായി ചേർന്ന് 'സിനെർജി' എന്ന് നാമധേയത്തിൽ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു. ഫോർട്ട് മലബാർ ഹോട്ടലിൽ നടന്ന...

ഷാർജയിൽ വൻ തീപിടിത്തം; 5 പേർ വെന്ത് മരിച്ചു

ഷാർജ: ഷാർജയിൽ വൻ തീപിടിത്തം. അൽനഹ്ദയിലെ 38 നിലകളുള്ള താമസ സമുച്ചയത്തിൽ വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു....

ദുബായിയില്‍ വിസിറ്റിങ് വിസയിലെത്തി ഭിക്ഷാടനം; 202 പേര്‍ പിടിയില്‍

ദുബായ്: വിസിറ്റിങ് വിസയിലെത്തി ദുബായിയില്‍ ഭിക്ഷാടനം നടത്തുന്നവര്‍ പിടിയില്‍. 202 യാചകരെയാണ് ഇത്തരത്തില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ടവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്....

ജോലി സ്ഥലത്ത് നിന്ന് ആറ് ലക്ഷം ദിര്‍ഹം അപഹരിച്ച് മലയാളി ഒളിവില്‍..

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശി മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ്...

ബഹ്റെെനിൽ ബു​ധ​നാ​ഴ്ച വ​രെ ​മ​ഴ​ക്ക് സാ​ധ്യ​ത..

ബഹ്റെെൻ: ബഹ്‌റൈനിൽ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കും. ന്യൂനമർദത്തെ തുടർന്ന് ബുധനാഴ്ച വരെ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്നാണണ് ബഹ്റെെൻ കാലാവസ്ഥ വകുപ്പ് അറിയിച്ചത്. രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ മാത്രമാണ്...

പുന്നക്കൻ മുഹമ്മദലിയെ ജന്മനാട് ആദരിച്ചു

പഴയങ്ങാടി: 34 വർഷമായി യു.എ.ഇ.യിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി,...

സൗദിയിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി വിഎഫ്എസ് വഴി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ

കോഴിക്കോട്: വിസ സ്റ്റാമ്പിങിന് ഉള്‍പ്പെടെ സൗദിയിലേക്ക് ആവശ്യമായ എല്ലാവിധ അറ്റസ്റ്റേഷനുകളും വിഎഫ്എസ് വഴിയാക്കി. പുതിയ നിയമം അടുത്ത തിങ്കളാഴ്ച (മാര്‍ച്ച് 18) മുതല്‍ നിലവില്‍ വരും. സൗദിയുടെ...

സൗദിയില്‍ കനത്ത മഴ വരുന്നു; അടുത്തയാഴ്ച മധ്യത്തോടെ മിക്ക പ്രദേശങ്ങളെയും ബാധിക്കും

റിയാദ്: അടുത്ത ആഴ്ച മധ്യത്തോടെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെട്ടേക്കും. ഇടിമിന്നലും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്‌.   സൗദി...

ഡൗൺടൗൺ പദ്ധതി; അൽ ഖുവൈർ തലസ്ഥാന നഗരിയിൽ ലൈറ്റ് റെയിലും വാട്ടർ ടാക്സിയും

അൽ ഖുവൈർ:തലസ്ഥാന നഗരിയിൽപുതുതായി വരുന്ന ഡൗൺടൗൺ പദ്ധതിയുടെ ഭാഗമായി ലൈറ്റ് റെയിലും വാട്ടർ ടാക്സിയും സംവിധാനിക്കും. അൽ ഖുവൈറിൽ വാട്ടർ ഫ്രണ്ടോട് കൂടിയ ടൗൺ പദ്ധതി പദ്ധതിക്കായി...

ബഹ്റൈനില്‍ നിന്ന് 1.15 കോടി രൂപയുടെ സ്വര്‍ണം കടത്തി; ഇന്ത്യക്കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് 1.15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ ആൾ പിടിയില്‍. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യക്കാരനെ അറസ്റ്റ്...