Pravasi

അഷറഫ് തൂണേരിയുടെ ഡോക്യുമെന്ററി ‘മുക്രി വിത്ത് ചാമുണ്ഡി’ ഖത്തർ പ്രദർശനം മാർച്ച് നാലിന്

ദോഹ: മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യൻ മീഡിയാ ഫോറം മുൻ പ്രസിഡന്റുമായ അഷറഫ് തൂണേരി സംവിധാനം ചെയ്ത  ഡോക്യുമെന്ററി ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ച് നാലിന്...

മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു

മസ്കറ്റ്:  ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ  (ഐഎസ്എം) രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു. കുറച്ചു വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന സ്കൂൾ ഓപ്പൺ ഫോറം രക്ഷിതാക്കൾ അടുത്തിടെ നടത്തിയ...

പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക; നവോദയ ദമ്മാം

ദമ്മാം : നവോദയ സാംസ്‌കാരികവേദി ദമ്മാം ടൗൺ ഏരിയ സമ്മേളനം ഗദ്ദർ നഗറിൽ നടന്നു. ബഹ്‌റൈനിലെ സാംസ്‌കാരിക പ്രവർത്തകൻ സജി മാർക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര...

ഒമാനിൽ ഇരട്ട ന്യൂനമർദ മഴ മുന്നറിയിപ്പ്

മസ്‌കത്ത്‌: ഒമാനിലെ വടക്കൻ ഗവർണറേറ്റിൽ വീണ്ടും മഴ പെയ്തേക്കും എന്ന മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇരട്ട ന്യുന മർദ്ദം ഉണ്ടാകുമെന്നാണ് സൂചന. ആദ്യ...

തൊഴിൽ നിയമം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയ വിദേശികൾ അറസ്റ്റിൽ.

  മസ്‌കത്ത്: ഗവർണറേറ്റിൽ നഗരസഭാ അധികൃതർ തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് എന്നിവരുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രവാസികളെ പിടികൂടിയത്. പഴം, പച്ചക്കറികൾ തെരുവുകളിൽ അനുമതി...

ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി മരണപ്പെട്ടു

സൊഹാർ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ കണ്ണൂർ കാടാച്ചിറ ആഡൂർ നാടുകണ്ടിയിൽ ബൈത്തുൽ നൂർ വീട്ടിൽ പരേതനായ മുഹമ്മദ്‌ മകൻ മാണിക്കോത്ത്‌ ഹാരിസ് (46)...

ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഇനി എളുപ്പത്തില്‍ ലൈസൻസ് സ്വന്തമാക്കാൻ കഴിയും

  ഒമാൻ : ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ എളുപ്പമാക്കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി അതിവേഗം ലൈസൻസ് സ്വന്തമാക്കാൻ...

മത്ര സൂഖിൽ റെഡിമെയ്ഡ് കടയിൽ തീപിടിത്തം

മത്ര: ഒമാനിലെ മത്രയിൽ സൂഖിൽ മഹ്ദി മ സ്ജിദിന് സമീപമുള്ള റെ ഡിമെയ്ഡ് വസ്ത്ര കടയിൽ അഗ്നിബാധ. കടയുടെ മുക ൾതട്ടിലുള്ള സ്റ്റോറേജിൽ സൂക്ഷിച്ചിരുന്ന വസ്ത്ര ശേഖ...

തമം ഷോർട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി.

സൊഹാർ: സൊഹാറിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അന്നാസ് പ്രൊഡക്ഷൻ്റെ തമം ഷോർട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. സൊഹാറിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറ...

ഇ-സ്‌കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും വിലക്ക്

ദുബായ്: മെട്രോയിലും ട്രാമിലും ഇ- സ്‌കൂട്ടറുകൾക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വിലക്കേർപ്പെടുത്തി. നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ...