Pravasi

ഇന്ത്യ- യു.എ.ഇ വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടം; എണ്ണയിതര വ്യാപാരം 5000 കോടി ഡോളര്‍ കടന്നു

ദുബൈ: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍(സി.ഇ.പി.എ) നിലവില്‍വന്നതോടെ ഇന്ത്യയു.എ.ഇ വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടം. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം 5000 കോടി ഡോളര്‍ കടന്നിരിക്കുകയാണ്. 2030ഓടെ ഇത് 10,000...

സേവനം സെന്റർ യു എ ഇ ഷാർജ സർവ്വമത തീർത്ഥാടനം നടത്തി.

ഷാർജ : ഇന്ത്യക്ക് പുറത്തുള്ള ഒരു ശ്രീനാരായണീയ സംഘടനയായ സേവനം സെന്റര്‍ യു എ ഇ  ഷാർജ എമിരേറ്റ്സ് കമ്മറ്റി പ്രസിഡന്റ് ശ്രീ ബിജു മാനസം, സെക്രട്ടറി...

9 വർഷത്തിന് ശേഷം സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നു

കരിപ്പൂർ: സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്നു. ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്. ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക്...

കണ്ണൂരിലേക്കും സർവീസ്: പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡി​ഗോ

അബുദാബി: അബുദാബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഇന്ത്യയിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. കേരളത്തിൽ കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ...

ആദ്യ ഹജ്ജ് വിമാനം മേയ് 26ന്

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ നെടുമ്പാശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിയാലിലെ മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ...

നമ്പി രാജേഷ് മരിച്ചതിൻ്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാർ : പുന്നക്കൻ മുഹമ്മദലി.

ദുബായ്: അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റിലുള്ള കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ് മരിച്ചതിൻ്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി....

വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; സൗദി അറേബ്യയുടെ മുന്നറിയിപ്പ്

റിയാദ്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് സൗദി അറേബ്യ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയാണ്...

അസാസ് ഗ്രൂപ്പ് എസ് എഫ് സി വെങ്ങര ട്രോഫി കോർണർ വേൾഡ് ദുബായ് കരസ്ഥമാക്കി.

  ദുബായ്: വെങ്ങര പ്രവാസി കൂട്ടായ്മ അസാസ് ഗ്രൂപ്പ് എസ് എഫ് സി ട്രോഫിക്ക് വേണ്ടി സംഘടിപ്പിച്ച പ്രഥമ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൽ കോർണർ വേൾഡ്...

ബഹ്‌റൈനിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം; നാല് മരണം

മനാമ: ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ച് നാല് പേർ മരിച്ചു. അൽ ലൂസിയിലാണ് സംഭവം. മരിച്ചവരിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്ളതായാണ് പുറത്തുവരുന്ന വിവരം. എട്ടു നില...

അധ്യാപിക ഉറങ്ങുന്ന ഫോട്ടോ എടുത്ത് ഷെയർ ചെയ്തു; സ്‌കൂൾ അഡ്മിൻ സ്റ്റാഫിന് 2000 ദിർഹം പിഴ

ദുബൈ: സ്‌കൂളിൽ ഉറങ്ങിക്കിടക്കുന്ന അധ്യാപികയുടെ ചിത്രം എടുത്ത് ഷെയർ ചെയ്തതിന് സ്‌കൂൾ ജീവനക്കാരിക്ക് ദുബൈ കോടതി 2000 ദിർഹം (45,492 ഇന്ത്യൻ രൂപ) പിഴ ചുമത്തി. സ്‌കൂളിലെ...