Pravasi

കുവൈത്തിൽ വൻ തീപിടിത്തം; മലയാളികളടക്കം 49 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിത്തം. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്‌ളാറ്റിൽ ആണ് തീപിടിത്തം ഉണ്ടായത്. നിരവധി...

മക്കയില്‍ ആൺകുഞ്ഞിന് ജന്മം നല്‍കി തീർത്ഥാടക

മക്ക: മക്കയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി തീർത്ഥാടക. 30 വയസ്സുള്ള നൈജീരിയൻ തീർത്ഥാടകയാണ് കുഞ്ഞിന് ജന്മം നൽകിയത്. മക്കയിൽവെച്ച് ജന്മം നൽകിയ ആൺകുഞ്ഞിന് മുഹമ്മദ് എന്ന്...

പൊതുമാപ്പ് കാലാവധി ജൂൺ 17ന് അവസാനിക്കും

കുവൈത്തിൽ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി ജൂൺ 17 ന് അവസാനിക്കും. മാർച്ച് 17 മുതൽ ആരംഭിച്ച പൊതു മാപ്പ് സമയ പരിധി അവസാനിക്കാൻ ഇനി 7...

ബലിപെരുന്നാൾ: സൗദിയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

റിയാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗദി അറേബ്യയിൽ സ്വകാര്യ മേഖലയ്‌ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവ ശേഷി മന്ത്രാലയം. ജൂൺ 15 മുതൽ 18വരയൊണ് അവധി...

ഒമാനിലെ ബലിപെരുന്നാള്‍ ദിനം ജൂണ്‍ 17ന്

മസ്‌കത്ത്: ഒമാനില്‍ ഇന്നലെ (വ്യാഴം-ദുല്‍ഖഅദ് 29) ദുല്‍ഹിജ്ജ മാസപ്പിറവി കാണാത്തതിനാല്‍ ഇന്ന് (വെള്ളിയാഴ്ച) ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ദുൽഹജ്ജ് മാസം ഒന്നായിരിക്കും. ഇതുപ്രകാരം ബലി പെരുന്നാള്‍...

സൗദിയിൽ മാസപ്പിറ ദൃശ്യമായി:ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാൾ ജൂൺ 16ന്

റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16 ന്. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. മാസപ്പിറവി കാണാത്തതിനാല്‍...

മസ്കറ്റില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

വിമാനങ്ങൾ അടിക്കടി റദ്ദാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കുന്നു. മസ്കറ്റില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മെയ് 29...

ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ് ഖത്തര്‍ എയര്‍വേയ്‌സ്

ഡബ്ലിൻ: ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് ഖത്തർ എയർവേയ്‌സ് വിമാനം. ആറ് ജീവനക്കാരുള്‍പ്പെടെ 12 പേർക്ക് പരിക്കേറ്റു. ഖത്തറിലെ ദോഹയിൽ നിന്ന് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ്...

യുഎഇ രാഷ്‌ട്രപതി മെയ് 28ന് കൊറിയൻ സന്ദർശനം ആരംഭിക്കും

അബുദാബി: യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മെയ് 28 ചൊവ്വാഴ്ച കൊറിയൻ സന്ദർശനം ആരംഭിക്കും. കൊറിയൻ രാഷ്‌ട്രപതി യൂൻ സുക് യോളിൻ്റെ...

ഹമദ് അൽ ഖൈലിയുടെ വേർപാടിൽ യുഎഇ പ്രസിഡൻ്റ് മക്തൂമിൽ നിന്നും അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദിൽ നിന്നും അനുശോചനം രേഖപ്പെടുത്തി

ദുബായ്: പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ദുബൈയുടെ പ്രഥമ ഉപ ഭരണാധികാരിയും യു എ ഇ ഉപ പ്രധാനമന്ത്രിയും...