ഇ-സ്‌കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും വിലക്ക്
ദുബായ്: മെട്രോയിലും ട്രാമിലും ഇ- സ്‌കൂട്ടറുകൾക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വിലക്കേർപ്പെടുത്തി. നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ...