Pravasi

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമദാൻ വ്രതാരംഭം. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ ആരംഭിച്ചത്. ശഅബാൻ...

സിക്സ് എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ മസ്കത്ത് ഹമ്മേഴ്സ് എഫ്.സി ജേതാക്കളായി

മസ്കത്ത്: മുൻ കേരള ചീഫ് വിപ്പും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി. സീതിഹാജിയുടെ സ്മരണക്കായി റൂവി കെ.എം.സി.സി സംഘടിപ്പിച്ച നാലാമത് സിക്സ് എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ...

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ: മഴ കാരണം രാജ്യത്തുടനീളം അടച്ചിടല്‍

യു.എ.ഇ: ഇന്നലെ രാത്രി മുഴുവന്‍ രാജ്യത്ത് കനത്ത മഴ പെയ്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിച്ചു. കാലാവസ്ഥ അസ്ഥിരമായി...

യു.എ.ഇ.യിൽ 2679 തടവുകാർക്ക് യുഎഇയിൽ മോചനം; തീരുമാനം റംസാനോട് അനുബന്ധിച്ച്

ദുബായ് : റമദാനോടനുബന്ധിച്ച് 2679 തടവുകാർക്ക് യുഎഇയിൽ മോചനം. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് യുഎഇയിലെ വിവിധ എമിറേറ്റിലെ ഭരണാധികാരികളാണ്...

സുർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

ഒമാൻ (സൂർ):സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് സബ്‌കമ്മിറ്റിയുമായി ഏകോപിപ്പിച്ച് പൊതു സുരക്ഷ ഉറപ്പാക്കാൻ സുർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ...

അസ്ഥിര കാലാവസ്ഥ യുഎഇയിൽ കൂടുതൽ നിയന്ത്രണങ്ങൾ

  അബുദാബി: യുഎഇയിലുടനീളമുള്ള അസ്ഥിരമായ കാലാവസ്ഥ കാരണം അല്‍ ഐന്‍ നഗരത്തിലെ എല്ലാ തുരങ്കങ്ങളും  അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. താല്‍ക്കാലികമായി അടച്ചതില്‍ എല്ലാ...

റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു ഖത്തർ ഭരണകൂടം

ദോഹ: പുണ്യ മാസമായ റമദാൻ മാസം ആരംഭിക്കാനിരിക്കെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം. സർക്കാർ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും റമദാൻ മാസത്തിലെ...

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിച്ചു ഒമാൻ ടീം

മസ്കത്ത്: ഈ മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ ഒമാൻ ടീം. വരുന്ന ബുധനാഴ്‌ച മസ്ക‌ത്തിൽ ആഭ്യന്തര ക്യാമ്പ് ആരംഭിക്കും. അതിന് മുന്നോടിയായി...

150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി ഒമാൻ സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ

മസ്കത്ത്: ഒരു വർഷത്തിനിടെ രാജ്യത്ത് 150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ പറഞ്ഞു. ഇവയിൽ 17 കേസുകൾ റോയൽ...