Pravasi

മലയാളിയുടെ നഷ്ടം, പ്രവാസിയുടെ നേട്ടം ; പയ്യന്നൂരിൽ പറ്റിയ മുറിവിനു ഷൊർണൂർ വരെ നീളുന്ന ചികിത്സ

കഴിഞ്ഞ ദിവസം കണ്ണൂർ കല്യാശേരി എൻസിപി ബ്ലോക്ക് പ്രസിഡന്റ് ദുർഗാദാസിന് അപകടം പറ്റി. പയ്യന്നൂരിൽ നിന്നു കൊച്ചിയിലേക്കു പോകാൻ മലബാർ എക്സ്പ്രസിൽ കയറിയതാണ് ദുർഗാദാസ്. ഉറങ്ങാനുള്ള തയാറെടുപ്പിന്റെ...

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ

ടെൽ അവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹിസ്ബുല്ലയുടെ ടോപ് കമാൻഡ‍ർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രധാനമായും ഹിസ്ബുല്ലയുടെ തലവനായ സയ്യിദ് ഹസൻ നസ്റല്ലയെ...

‘സ്വപ്നച്ചിറകിൽ’ യുഎഇയിൽ പോയി യുവതിയുടെ ജീവിതം ‘തടങ്കലിൽ; മലയാളി വനിതയ്ക്ക് ഒടുവിൽ മോചനം, നാട്ടിലേക്ക്

  അജ്മാൻ ∙ ഒന്നര മാസത്തോളം റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽക്കഴിഞ്ഞ മലയാളി സ്ത്രീക്ക് ഒടുവിൽ മോചനം. വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് ജൂൺ ആറിന് യുഎഇയിലെത്തിയ...

വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുറഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കുള്ള വിമാനത്തിൽ...

അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്

അബുദാബി : 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകൾക്ക് 16 ശതമാനവുമാണ്...

ലെബനനിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ഉപദേശം നൽകുന്നു

ബെയ്റുട്ട്∙ ഇസ്രയേലും ലബനനിലെ ഹിസ്‌ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ സന്ദേശം നൽകി ലബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നും...

കുവൈറ്റ് തുറമുഖത്ത് കപ്പൽ തകർച്ച: മരണത്തിൽ വ്യക്തത വരുത്താൻ എംബസി അധികൃതർ പരാജയപ്പെട്ടു.

  മണലൂർ ∙ കുവൈത്ത് തുറമുഖത്തിനടുത്തുണ്ടായ അൽ ബക്തർ –1 എന്ന ഇറാനിയൻ വാണിജ്യക്കപ്പൽ അപകടത്തിൽ കാണാതായവരെക്കുറിച്ച് ഇനിയും വ്യക്തതയില്ല. ഡെക്ക് ഓപ്പറേറ്റർമാരായ തൃശൂർ മണലൂർ സ്വദേശി...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനം വൈകി; എമിറേറ്റ്സ് വിമാനത്തിൽ നിന്ന് പുക

ചെന്നൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനം ഇകെ547 സാങ്കേതിക തകരാർ കാരണം വൈകിയതായും പ്രശ്നം പരിഹരിച്ച് വിമാനം ദുബായിലെത്തിയതായും എയർലൈൻ വക്താവ് പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ അധികൃതർ...

ചൂട് കുറഞ്ഞു അബുദാബി; വിസ്മയ കാഴ്ചകളുടെ കലവറയുമായി ഉല്ലാസകേന്ദ്രങ്ങൾ

അബുദാബി ∙ യുഎഇയിൽ ശരത്കാലത്തിന് തുടക്കമായതോടെ ഔട്ട് ഡോർ വിനോദ പരിപാടികൾ സജീവമാകുന്നു. കൊടുംചൂടിൽ വീടുകളിലും ഷോപ്പിങ് മാളുകളിലുമായി കഴിഞ്ഞവർ‌ ഇനി പുറത്തിറങ്ങി ഉല്ലസിക്കും. കാലാവസ്ഥ അനുകൂലമായതോടെ...

80 ലക്ഷം കടന്നു യുഎഇയില്‍ തൊഴിൽനഷ്ട ഇൻഷുറൻസ്

  അബുദാബി ∙ യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 80 ലക്ഷത്തിലേറെ പേർ...