Pravasi

പാചകവാതകം ചോർന്ന് തീപിടിത്തം: കരുനാഗപ്പള്ളി സ്വദേശി സൗദിയിൽ മരിച്ചു

  റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂർ, വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുകോലിൽ...

തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ

ദുബൈ: സാലിക് സംവിധാനം നിലവില്‍ വന്നതിനുശേഷം ആദ്യമായി തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ ഒരുങ്ങുന്നു. നിലവിലെ നാലു ദിര്‍ഹത്തില്‍നിന്നും തിരക്കുള്ള അവസരത്തില്‍ ആറു ദിര്‍ഹമാക്കാനാണ്...

ഈദുല്‍ ഇത്തിഹാദ്-ദേശീയ ദിനം പ്രമാണിച്ച് 5,500 തടവുകാര്‍ക്ക് ജയില്‍ മോചനം 

ദുബായ്: അമ്പത്തിമൂന്നാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിലെ വിവിധ എമിറേറ്റുകളിലായി ജയിലുകളിലും മറ്റും കഴിയുന്ന 5,500ലേറെ തടവുകാര്‍ക്ക് മോചനം ലഭിക്കും. അബൂദാബിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 2,269...

ഞങ്ങൾ ഒന്നിച്ചുവന്നു അവൻ പോയി, ഞാനിനി ഇവിടെ ജോലി ചെയ്യുന്നില്ല

യു.എ.ഇ യിൽ 30 വർഷം ഒന്നിച്ചു ജോലി ചെയ്ത സുഹൃത്തുക്കൾ അതിൽ ഒരാൾ മരിച്ചപ്പോൾ മറ്റേയാൾ വിസ ക്യാൻസൽ ചെയ്തു സുഹൃത്തിന്റെ മൃതശരീരത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി. ദുബൈ...

ഐപിഎൽ ചരിത്രത്തിലെ മൂല്യമുള്ള താരങ്ങളായി ഋഷഭ് പന്ത് – ശ്രേയസ് അയ്യർ

  ഋഷഭ് പന്തിനെ 27 കോടിയ്ക്ക് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് വാങ്ങി -ശ്രേയസ് അയ്യരെ  26.75 കോടിയ്ക്ക് പഞ്ചാബ് കിംഗ്‌സ് ! ജിദ്ദ / മുംബൈ: ഐപിഎൽ...

യുഎഇ ദേശീയ ദിനം: ഷാർജയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി

ഷാർജ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവർക്ക്...

53 ജിബി സൗജന്യ ഡാറ്റ ഓഫര്‍ തട്ടിപ്പാണെന്ന് : ഇത്തിസലാത്ത്‌

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 53 ജിബി സൗജന്യ ഡാറ്റ ഓഫറുമായി വരുന്ന സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ തട്ടിപ്പാണെന്നും അതില്‍ വീണുപോകരുതെന്നും വ്യാജ ഓഫറുകള്‍ക്കെതിരെ ജാഗ്രത...

കുവൈറ്റിൽ 87ശതമാനം പ്രവാസികൾ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ 87 ശതമാനം പ്രവാസികളും ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ ബ്രിഗ് നയെഫ് അല്‍...

ദോഹയിലെ ഹമാസ് ഓഫീസ് അടച്ചുപൂട്ടില്ല

ദോഹ: ഇസ്രായേലും ഹമാസും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ നിര്‍ത്തിവെച്ചത് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളുടെ ഗൗരവമില്ലായ്മ മൂലമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിന്‍...

വ്യാജ സൈനിക യൂണിഫോം നിർമാണവും വിൽപ്പനയും: 20,000 സൈനിക എംബ്ലങ്ങള്‍ പിടികൂടി

റിയാദ്: റിയാദ് മേഖലയിലെ തയ്യല്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ സൈനിക വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനും തയ്യല്‍ ചെയ്യുന്നതിനുമുള്ള ചട്ടങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരേ നടപടി. സൈനിക വസ്ത്രക്കടകളും തയ്യല്‍ കടകളും...