Pravasi

അടുത്ത വർഷത്തോടെ സൗദിയിൽ മദ്യവിൽപ്പനക്ക് ലൈസൻസെന്ന വാർത്ത തെറ്റ് ; അധികൃതർ

റിയാദ്: അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ മദ്യ വിൽപ്പനക്ക് ലൈസൻസ് നൽകാൻ പദ്ധതിയിടുന്നെന്ന തരത്തിൽ നിരവധി വിദേശ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി....

യുവാവിനെ പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ച 36കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇലകമൺ ​ഗ്രാമപഞ്ചായത്തിലെ തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദ്ദിക്കുകയും വളർത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസിലെ യുവാവ് അറസ്റ്റിൽ. അയിരൂർ തോണിപ്പാറ സ്വദേശി സനൽ(36) ആണ് അറസ്റ്റിലായത്....

ഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

സലാല: ഒമാന്‍ സലാലയിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍...

“കേരളത്തിന് ലഭിച്ച അപൂർവ നിധി കുംഭമാണ് പ്രൊഫസർ എംപി മന്മഥൻ “: ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള.

അക്ഷയ ദേശീയ പുരസ്കാരം പൂന കേരളീയ സമാജത്തിനു സമ്മാനിച്ചു പൂനെ: കേരളത്തിന് ലഭിച്ച അപൂർവ നിധി കുംഭമാണ് പ്രൊഫസർ എംപി മന്മഥനെന്ന് ഗോവ ഗവർണർ പി എസ്...

യു എ ഇയിൽ താപനില 50.4 രേഖപ്പെടുത്തി

അബൂദബി : യു എ ഇയിൽ ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന താപനില 50.4 ഡിഗ്രി  രേഖപ്പെടുത്തി.2003ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം മെയ് മാസത്തിലെ ഏറ്റവും...

ദുബായ് വിമാനത്താവളത്തിൽ കാറിന് തീപിടിച്ചു

ദുബായ്:  അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടെർമിനൽ 1 ന്റെ എന്‍ട്രി പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാർക്ക് ചെയ്തിരുന്ന ഒരു...

കുവൈത്തില്‍ നിന്നും പിടിയിലായ 249 പേരെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം

കുവൈത്തില്‍ ജലീബ് അല്‍ ശുവൈഖ് പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയില്‍ മുന്നൂറിലധികം പേര്‍ പിടിയിലാവുകയും ഇതില്‍ 249 രെ നാടുകടത്തിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിവിധ കേസുകളില്‍ ആയി...

പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ അവതരിപ്പിച്ച് ഇരുഹറംകാര്യ മന്ത്രാലയം

മക്കയിലെ മസ്ജിദുല്‍ ഹറമിലും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും എത്തുന്നവരുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുഹറംകാര്യ മന്ത്രാലയം പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ പുറത്തിറക്കി. തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും...

ചന്ദ്രന്റെ ഇരുണ്ട ഭാഗത്തിറങ്ങൽ പുതിയ ദൗത്യവുമായി യു എ ഇ

ദുബൈ : ചന്ദ്രന്റെ മറുവശത്ത് ഇറങ്ങുന്ന രണ്ടാമത്തെ രാജ്യമാകാൻ യു എ ഇ ശ്രമിക്കുമെന്ന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്...

യു എ ഇ ഹജ്ജ് ദൗത്യസംഘം പുണ്യഭൂമിയിലേക്ക്

അബൂദബി : യു എ ഇ ഹജ്ജ് കാര്യ ഓഫീസിന്റെ പ്രതിനിധി സംഘം ഔദ്യോഗിക ഹജ്ജ് ദൗത്യത്തിന് തയ്യാറെടുക്കാന്‍ പുണ്യഭൂമിയിലേക്ക് പുറപ്പെട്ടു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക്...