Pravasi

ദുബൈ; നഴ്‌സുമാർക്ക് ഗോൾഡൻ വിസ

ദുബൈ ഹെൽത്തിൽ 15 വർഷത്തിലധികം സേവനമനുഷ്ഠിച്ച നഴ്‌സുമാർക്ക് ഗോൾഡൻ വിസ നൽകാൻ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ...

സാറ്റലൈറ്റ് ഡിഷ് നിയമലംഘനങ്ങൾക്ക് 4,000 ദിർഹം വരെ പിഴ

സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതിന് കർശന നിയമങ്ങൾ നടപ്പാക്കി അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡി എം ടി). 2012-ലെ നിയമം നമ്പർ 2 പ്രകാരം, അനുവദനീയമല്ലാത്ത...

ഇന്ത്യ-പാക് സംഘർഷ മറവിൽ വിമാന ടിക്കറ്റ് നിരക്ക് കൂട്ടി

ഇന്ത്യ-പാക്  സംഘർഷം കാരണം, അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കുമെന്നായതോടെ എയർലൈനറുകൾ ടിക്കറ്റ് നിരക്ക് കൂട്ടി. സ്വന്തം രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യു എ ഇ നിവാസികൾ മടങ്ങിവരവ് തീയതികൾ പുനഃക്രമീകരിച്ചിരുന്നു....

വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യു എ ഇ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇന്നലെ വൈകീട്ട് അഞ്ച് മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ യു എ ഇ സ്വാഗതം ചെയ്തു. ഈ വെടിനിർത്തൽ ദക്ഷിണേഷ്യയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുമെന്ന്...

ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളിൽ മാറ്റമില്ലെന്ന് എയർലൈനറുകൾ

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. യു എ ഇയും ഇന്ത്യയും...

മലയാളി ഹാജിമാർക്ക്​ മക്കയിൽ ഉജ്വല സ്വീകരണം

മക്ക: ഈ വർഷത്തെ ഹജ്ജിന്​ കേരളത്തിൽനിന്ന്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ കീഴിലുള്ള ആദ്യ സംഘം തീർഥാടകർ മക്കയിലെത്തി. ശനിയാഴ്​ച പുലർച്ചെ എയർ ഇന്ത്യ എക്​സ്​പ്രസ്​ (ഐ.എക്​സ്​ 3011)...

മസ്കത്ത് ഇന്ത്യൻ എംബസിയിൽ ഞായറാഴ്ച പാസ്​പോർട്ട് സേവനം ലഭ്യമല്ല

മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്​പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ, പൊലീസ്...

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റും യുഎഇ കെഎംസിസി ട്രഷറുമായ നിസാർ തളങ്കരയുടെ മാതാവ് കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്ത് (82) നാട്ടിൽ അന്തരിച്ചു. എം എസ്...

ചുട്ടുപൊള്ളി യുഎഇ: സ്കൂളുകളിലെ പ്രവർത്തന സമയം പുനക്രമീകരിച്ചു

യുഎഇയിൽ താപനില ഉയരുന്നു. നാൽപ്പത്തിയഞ്ച് ഡിഗ്രിവരെ ഉയർന്ന നിലയിലാണ് പകൽ സമയത്തെ താപനില. താപനിലയിലെ വർദ്ധനവിനെ തുടർന്ന് യുഎഇ-യിലെ പല സ്കൂളുകളും പ്രവർത്തന സമയം പുനക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ...

കാനഡയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി, നിരവധി മരണം

മോണ്ട്രിയല്‍: കാനഡയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി നിരവധി പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കനേഡിയന്‍ നഗരമായ വാന്‍കൂവറിലാണ് സംഭവം. തെരുവിലെ ആഘോഷങ്ങള്‍ക്കിടയിലേക്കാണ് വാഹനം ഓടിച്ച് കയറ്റിയത്. പ്രാദേശിക...