വേൾഡ് മലയാളി ഫെഡറേഷൻ ഗ്ളോബൽ ചെയർമാൻ ഡോ. ജെ.രത്നകുമാറിനെ ഒമാൻ നാഷണൽ കൗൺസിൽ ആദരിച്ചു
മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഗ്ളോബൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജെ.രത്നകുമാറിനെ വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ആദരിച്ചു. റൂവി സി.ബി.ഡി ഏരിയയിലുള്ള...