Oman

സുഹാർ മലയാളി സംഘം മെഗാതിരുവാതിര സം ഘടിപ്പിക്കുന്നു.

സുഹാർ: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ച് മെഗാതിരുവാതിര സം ഘടിപ്പിക്കുന്നു. ഏപ്രിൽ 19 വെള്ളിയാഴ്ച്ച സുഹാറിൽ അരങ്ങേറുന്ന പരിപാടിയിൽ ഒമാന്റെ വിവിധ...

വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം 2024 മാർച്ച് 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ

മസ്‌കറ്റ്: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലെ പൊതു-സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം 2024 മാർച്ച് 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ആയിരിക്കും....

കോട്ടയം പ്രവാസി കൂട്ടായ്മ (KDPA) നിലവിൽ വന്നു.

  ഒമാനിലുള്ള കോട്ടയം ജില്ലയിലെ പ്രവാസികളെ ഒത്തോരുമ്മിപ്പിക്കാനും അതിലൂടെ പരസ്പര ബന്ധം ഊഷ്മളപ്പെടുത്തുവാനും, അംഗങ്ങളുടെ സർഗ്ഗത്മകമായ കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള വേദി ആയിട്ടാണ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി...

കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഇന്നു മുതൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോ ടെയായിരിക്കും...

തൊഴിൽ നിയമ ലംഘനം; നിസയിൽ 43 പ്രവാസികൾ പിടിയിൽ

  മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 43 തൊഴിലാളികളെ അധികൃതർ നിസ്വ യിൽനിന്ന് പിടികൂടി. തൊഴിൽ മന്ത്രാലയം ദാഖിലിയ ഗവർണറേറ്റിലെ പൊലീസ് കമാൻഡിന്റെയും നിസ്‌വ മുനിസി പ്പാലിറ്റിയുടെയും...

ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തിയ ബിരിയാണി ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

സുഹാർ: ഒമാനിലെ പ്രമുഖപണമിടപാട് സ്ഥാപനമായ വാസൽ എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ സുഹാർ ലുലു ഹൈപ്പർ മാർക്ക റ്റിൽ നടത്തിയ ബിരിയാണി ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടും പാചക പ്രേമികളുടെ സാന്നിധ്യം...

മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു

മസ്കറ്റ്:  ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ  (ഐഎസ്എം) രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു. കുറച്ചു വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന സ്കൂൾ ഓപ്പൺ ഫോറം രക്ഷിതാക്കൾ അടുത്തിടെ നടത്തിയ...

ഒമാനിൽ ഇരട്ട ന്യൂനമർദ മഴ മുന്നറിയിപ്പ്

മസ്‌കത്ത്‌: ഒമാനിലെ വടക്കൻ ഗവർണറേറ്റിൽ വീണ്ടും മഴ പെയ്തേക്കും എന്ന മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇരട്ട ന്യുന മർദ്ദം ഉണ്ടാകുമെന്നാണ് സൂചന. ആദ്യ...

തൊഴിൽ നിയമം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയ വിദേശികൾ അറസ്റ്റിൽ.

  മസ്‌കത്ത്: ഗവർണറേറ്റിൽ നഗരസഭാ അധികൃതർ തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് എന്നിവരുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രവാസികളെ പിടികൂടിയത്. പഴം, പച്ചക്കറികൾ തെരുവുകളിൽ അനുമതി...

ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി മരണപ്പെട്ടു

സൊഹാർ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ കണ്ണൂർ കാടാച്ചിറ ആഡൂർ നാടുകണ്ടിയിൽ ബൈത്തുൽ നൂർ വീട്ടിൽ പരേതനായ മുഹമ്മദ്‌ മകൻ മാണിക്കോത്ത്‌ ഹാരിസ് (46)...