Oman

ഒമാനിൽ വാഹനാപകടം ; അഞ്ച് പേർ മരിച്ചു ; 11 പേർക്ക് പരിക്ക്

മസ്കറ്റ്: ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചപകടം. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഫാർ ​ഗവർണറേറ്റിൽ മഖ്ഷാനിന് ശേഷമുള്ള സുൽത്താൻ സെയ്ദ് ബിൻ...

ഒമാനിൽ കമ്പനിയിലെ ലബോറട്ടറിയിൽ നിന്ന് മാരക വിഷവാതകം ചോർന്നു

മസ്കറ്റ്: ഒമാനിലെ കമ്പനിയുടെ ലബോറട്ടറിയിൽ നിന്ന് മാരക വിഷവാതകം ചോർന്നു. സൊഹാറിലെ ഒരു കമ്പനിയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത് . അപകടകരമായ വിഷവാതകം ചോർന്നെങ്കിലും അധികൃതരുടെ കൃത്യമായ...

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചിട്ടുണ്ട്....

പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

സലാല: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഹനീഫ (55) ആണ് സലാലയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ്...

ഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

സലാല: ഒമാന്‍ സലാലയിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍...

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

മസ്കത്ത് : ബൗഷറിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം.കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത...

മസ്കത്ത് ഇന്ത്യൻ എംബസിയിൽ ഞായറാഴ്ച പാസ്​പോർട്ട് സേവനം ലഭ്യമല്ല

മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്​പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ, പൊലീസ്...

സലാലയിൽനിന്ന് 4,431 നിരോധിത ഉൽപന്നങ്ങൾ പിടികൂടി

മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാലയിൽനിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) 4,431 നിരോധിത ഉൽപന്നങ്ങൾ പിടികൂടി. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ നടത്തിയ പരിശോധനയിലാണിത്. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ...

ഒമാനിൽ പള്ളിക്കു സമീപം വെടിവയ്പ്; 4 പേർ കൊല്ലപ്പെട്ടു

മസ്ക്കത്ത് : ഒമാൻ തലസ്ഥാനമായ മസ്ക്കത്തിലെ വാദി അൽ കബീർ മേഖലയിൽ മുസ്‌ലിം പള്ളിക്കു സമീപമുണ്ടായ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. റോയൽ...

ഹിജ്റ പുതുവർഷം: യുഎഇ, ഒമാൻ രാജ്യങ്ങളിൽ ഞായറാഴ്ച പൊതു അവധി

ദുബായ്: ഹിജ്റ പുതുവർഷം പ്രമാണിച്ച് ഈ മാസം ഏഴ് (ഞായറാഴ്ച) യുഎഇയിലെ സ്വകാര്യമേഖലയ്‌ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചു. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയമാണ് മുഹറം ഒന്നിന് അവധി പ്രഖ്യാപിച്ചത്....