Pravasi

1120 കുപ്പി വിദേശമദ്യം, ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പ്രവാസികൾ കുവൈത്തിൽ അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശമദ്യം കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് ഏഷ്യൻ പൗരന്മാര്‍ ആണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന്...

ഖത്തറിൽ സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി

ദോ​ഹ: ആ​രോ​ഗ്യ സു​​ര​ക്ഷ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച സ്വ​കാ​ര്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ...

പുതിയ വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ

മസ്‌കറ്റ്: കണ്ണൂരിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ. ലോ കോസ്റ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ അന്താരാഷ്‌ട്ര റൂട്ടിനെ ഒമാൻ വിമാനത്താവളങ്ങൾ...

ഖത്തർ അമീറിന്റെ ഔദ്യോഗിക വസതി ചുറ്റിക്കണ്ട് ട്രംപ്

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീറിന്റെ ഔദ്യോഗിക വസതിയായ അൽ വജ്ബ പാലസ് സന്ദർശിച്ചു . മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഇന്നലെയാണ് ട്രംപ് ഖത്തറിലെത്തിയത്....

ഡോണൾഡ് ട്രംപ് റിയാദിനോട് വിടപറഞ്ഞത് കൈനിറയെ നേട്ടവുമായി

റിയാദ്:  റിയാദിൽ നിന്ന് സന്ദർശനം പൂർത്തിയാക്കി ഖത്തറിലേക്ക് പുറപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിൽനിന്ന് നേടിയത് കൈനിറയെ. 14000 കോടി ഡോളറിന്റെ ഏറ്റവും വലിയ ആയുധം...

ദുബായില്‍ മലയാളി യുവതിയുടെ മരണം; ആണ്‍ സുഹൃത്ത് പിടിയില്‍

ദുബായ്: ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ...

ദുബൈ; നഴ്‌സുമാർക്ക് ഗോൾഡൻ വിസ

ദുബൈ ഹെൽത്തിൽ 15 വർഷത്തിലധികം സേവനമനുഷ്ഠിച്ച നഴ്‌സുമാർക്ക് ഗോൾഡൻ വിസ നൽകാൻ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ...

സാറ്റലൈറ്റ് ഡിഷ് നിയമലംഘനങ്ങൾക്ക് 4,000 ദിർഹം വരെ പിഴ

സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതിന് കർശന നിയമങ്ങൾ നടപ്പാക്കി അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡി എം ടി). 2012-ലെ നിയമം നമ്പർ 2 പ്രകാരം, അനുവദനീയമല്ലാത്ത...

ഇന്ത്യ-പാക് സംഘർഷ മറവിൽ വിമാന ടിക്കറ്റ് നിരക്ക് കൂട്ടി

ഇന്ത്യ-പാക്  സംഘർഷം കാരണം, അടച്ചിട്ട വിമാനത്താവളങ്ങൾ തുറക്കുമെന്നായതോടെ എയർലൈനറുകൾ ടിക്കറ്റ് നിരക്ക് കൂട്ടി. സ്വന്തം രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യു എ ഇ നിവാസികൾ മടങ്ങിവരവ് തീയതികൾ പുനഃക്രമീകരിച്ചിരുന്നു....

വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യു എ ഇ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇന്നലെ വൈകീട്ട് അഞ്ച് മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ യു എ ഇ സ്വാഗതം ചെയ്തു. ഈ വെടിനിർത്തൽ ദക്ഷിണേഷ്യയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുമെന്ന്...