World

നിവിൻ ആ ഹോട്ടലിൽ താമസിച്ചിട്ടില്ല’‘ദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ

  കൊച്ചി ∙ നടൻ നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു...

വി.എസ്.ചന്ദ്രശേഖരനെതിരെ പുതിയ കേസ്; പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ചു

  കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ലോയഴ്‌സ് കോൺഗ്രസ് മുൻ നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരെ കേസ്. ചന്ദ്രശേഖരന്റെ സുഹൃത്താണു നടിയെ സ്വാധീനിക്കാൻ...

ഡ‍ോക്ടർ അറസ്റ്റിൽ; സ്കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു

  തിരുച്ചിറപ്പള്ളി∙ സ്‌കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. സർക്കാർ – എയിഡഡ് സ്കൂളിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടികളെ 31 വയസുകാരനായ ഡോക്ടർ...

‘ഷോക്കടിപ്പിച്ചു സ്വകാര്യഭാഗങ്ങളിൽ’ മനുഷ്യത്വരഹിത പീഡനം; വിവസ്ത്രനായി കേണപേക്ഷിച്ച് രേണുകസ്വാമി’

ബെംഗളൂരു∙ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കർണാടക പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതികൾ ചേർന്ന് ഷോക്കടിപ്പിച്ചെന്നും ശരീരത്തിൽ 39...

ഈ പാസ്‌പോർട്ടുകൾ ഏറ്റവും ദുർബലം; വിസയില്ലാതെ അയൽരാജ്യങ്ങളിൽ പോലും പോകാനാവില്ല

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഏതാണെന്ന കണക്കെടുപ്പ് മിക്കവാറും വര്‍ഷങ്ങളില്‍ നടക്കാറുണ്ട്. മൊബിലിറ്റി സ്‌കോറാണ് പാസ്‌പോര്‍ട്ടുകളുടെ ശക്തിതെളിയിക്കുന്നതില്‍ നിര്‍ണായകമാവാറുള്ളത്. ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെയും ഓണ്‍...

ഡൽഹി വനിതാ കമ്മീഷൻ വാടക നൽകാത്തതിനെ തുടർന്ന് ഉന്നാവോ ബലാത്സംഗത്തെ അതിജീവിച്ച യുവതിക്ക് പുറത്താക്കൽ ഭീഷണി.

ന്യൂഡൽഹി∙ 2017-ലെ ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിതയായ പെൺകുട്ടി ഡൽഹിയിലെ താമസസ്ഥലത്ത് നിന്ന് കുടിയിറക്കൽ ഭീഷണിയിൽ. ഏതാനും വർഷങ്ങൾക്ക് മുമ്പ് യുപിയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറിയ പെൺകുട്ടിക്ക്...

അവിടെ ആപ്പ് വെച്ച് റെക്കോഡിങ് റെക്കോഡിങ് പേടിച്ച് വാട്സാപ്പിൽ ചെന്നപ്പോൾ

പത്തനംതിട്ട: സാധാരണ കോള്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ വാട്സാപ്പ് കോളിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അവിടെയും രക്ഷയില്ലെന്ന് അടുത്തിടെ പുറത്തുവരുന്ന കോള്‍ ചോര്‍ച്ചകള്‍ സാക്ഷ്യംനില്‍ക്കുന്നു. സാധാരണ...

എന്താണ് ആ ഓഫിസറോട് ഇത്ര താൽപര്യം?’: വിവാദം നിയമനത്തിൽ സുപ്രീംകോടതി; ‘മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ല

  ന്യൂഡൽഹി∙ മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ലെന്ന് ഓർമിക്കണമെന്ന് സുപ്രീം കോടതി. വിവാദ ഐഎഎസ് ഓഫിസറെ രാജാജി ടൈഗർ റിസർവ് ഡയറക്ടർ ആയി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ്...

പിന്നാലെ പൊട്ടിത്തെറി; ഹരിയാനയിൽ 67 അംഗ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

  ചണ്ഡിഗഢ്∙ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 67 അംഗ ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ബിജെപി. മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി ഉൾപ്പെടെ നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം...

രാജ്യതലസ്ഥാനത്തെ പേടി സ്വപ്നമായി ‘മയൂർ വിഹാർ’ മൊബൈൽ തട്ടിപ്പറിച്ച് ഓടും, തടയാൻ ശ്രമിച്ചാൽ കുത്ത്

  ന്യൂഡൽഹി∙ വെറും 14 മണിക്കൂറിനുള്ളിൽ മയൂർ വിഹാറിലും സമീപ പ്രദേശങ്ങളിലുമായി മൊബൈൽ തട്ടിപ്പറിക്കൽ സംഘം ലക്ഷ്യം വച്ചത് 5 പേരെ. ഇതിൽ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട്...