World

ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വിവാഹ സത്കാരത്തിനിടെ വെടിയേറ്റു മരിച്ചു

മുംബൈ: ഉത്തർപ്രദേശിലെ ജലാലാബാദിൽ വിവാഹ ചടങ്ങിനിടെ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് മരിച്ചു. മുംബൈയിലെ ബൈക്കുളയിൽ താമസിക്കുന്ന നിഹാൽ ഖാൻ വിവാഹത്തിനായി ഉത്തർപ്രദേശിലേക്ക് പോവുകയായിരുന്നു. ഷാജഹാൻപൂർ ജില്ലയിലെ...

റഫയിൽ കനത്ത ബോംബിങ്; വീടുകളും പള്ളിയും തകർന്നു.

ജറുസലം ∙ പത്തു ലക്ഷത്തിലേറെ പലസ്തീൻകാർ അഭയാർഥികൂടാരങ്ങളിൽ കഴിയുന്ന തെക്കൻ ഗാസയിലെ റഫയിൽ രാത്രികാല ബോംബിടൽ ഇസ്രയേൽ ശക്തമാക്കി. ഇന്നലെ കനത്ത ബോംബാക്രമണങ്ങളിൽ നഗരമധ്യത്തിലെ അൽ ഫാറൂഖ്...

അയർലണ്ടിൽ ഭവന രഹിതർ കൂടുന്നു ജനുവരിയിലെ കണക്കനുസരിച്ച് 13,531

  ഡബ്ലിൻ : കയറിക്കിടക്കാൻ ഒരു സ്ഥലമില്ലാത്തവരുടെ എണ്ണം റിക്കോർഡ് ലെവലിൽ .ജനവരിയിൽ കണക്കനുസരിച്ച് 13,531 പേർ അടിയന്തര താമസ സൗകര്യങ്ങളിൽ ആശ്രക്കുന്നവരാണ് .ഇത് ചരിത്രത്തിലെ റെക്കോർഡ്...

ചൈനീസ് പുതുവര്‍ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സിങ്കപ്പുര്‍ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന

  സിങ്കപ്പൂർ: 12 വര്‍ഷത്തിലൊരിക്കല്‍ വരുന്ന വ്യാളിവര്‍ഷത്തില്‍ പിറക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രത്യേകതയുള്ളവരായിരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിലേക്ക് ഒരു കുഞ്ഞിനെക്കൂടെ ചേര്‍ക്കാന്‍ വിവാഹിതരായ യുവദമ്പതിമാരോട് അഭ്യര്‍ഥിച്ച് സിങ്കപ്പുര്‍...

പലസ്തീനെ അംഗീകരിക്കണം; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ ഇസ്രയേലുമായി യാതൊരു തയതന്ത്ര ബന്ധവുമുണ്ടാകില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കിഴക്കൻ ജെറുസലം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും, ഗാസയില്‍ ഇസ്രയേൽ നടത്തുന്ന...

ശരീരത്തിലൂടെ വിമാനം കയറിയിറങ്ങി; ദാരുണാന്ത്യം

  ഹോങ്കോങ്: ഹോങ്കോംഗിൽ വിമാനത്താവളം ജീവനക്കാരൻ വിമാനമിടിച്ച് മരിച്ചു. ടോ ട്രക്കിൽ നിന്നും നിലത്തുവീണ ജീവനക്കാരന്റെ ശരീരത്തിലൂടെ വിമാനം കയറിയിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം പുലർച്ചെ മൂന്ന്...

പാക്കിസ്ഥാനിലെ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഇമ്രാൻഖാൻ

 കടുത്ത ശിക്ഷ നൽകാൻ സൈനിക കോടതി പാകിസ്ഥാൻ: കഴിഞ്ഞ വർഷം മേയ് 9ന് പാക്കിസ്ഥാനിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി...