വേവിക്കാത്ത പോർക്ക് കഴിച്ച അമേരിക്കൻ യുവാവിന്റെ തലച്ചോറിൽ ടേപ്പ് വേമുകൾ കണ്ടെത്തി
ഫ്ലോറിഡ: ആഴ്ചകളോളം വഷളായ മൈഗ്രെയിനു ശേഷം ഫ്ലോറിഡയിൽ യുവാവിന്റെ തലച്ചോറിൽ ടേപ്പ് വേം ലാർവയെ കണ്ടെത്തി, വേവിക്കാത്ത പോർക്ക് കഴിച്ചതാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു.. കഴിഞ്ഞ...