World

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍,...

സിഡ്നി ഷോപ്പിങ് മാളിൽ കത്തിയാക്രമണം: 5 പേർ കൊല്ലപ്പെട്ടു

സിഡ്നി: സിഡ്നിയിലെ ഷോപ്പിങ് മാളിൽ നടന്ന കത്തിയാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരുക്കേറ്റതായാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ...

ഇസ്രയേലിനെ ആക്രമിക്കാൻ കാത്ത് ഇറാൻ; ഇസ്രയേലിന് പൂര്‍ണ പിന്തുണ നൽകി അമേരിക്ക

ദില്ലി: ഇറാൻ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് സൂചന. 48 മണിക്കൂറിനകം ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇസ്രയേലിന് പൂർണ പിന്തുണ...

ഇന്ന് സമ്പൂർണ സൂര്യഗ്രഹണം..

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന് സംഭവിക്കും.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇത് ദ്യശ്യമാകുക.ഇന്നാൽ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ ഗ്രഹണം...

തായ‌്വാനിൽ ശക്തമായ ഭൂചലനമെന്ന് റിപ്പോർട്ട്‌; 4 മരണം സ്ഥിതീകരിച്ചു

തായ‌്വാനിൽ ശക്തമായ ഭൂചലനം. ഇതുവരെ 4 മരണം സ്ഥിതീകരിച്ചു. മരിച്ചവരെ പറ്റി കൂടുതൽ വിവരം ലഭിച്ചിട്ടില്ല.റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചു....

കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന അപകടം; മരണം ആറായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകർന്ന അപകടത്തിൽ ആറുപേർ മരിച്ചെന്ന് അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അറ്റകുറ്റപ്പണി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചതെന്നാണ് സൂചന....

102 മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലായി 102 ലോക്സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക....

ഹോളി ദിവസമായ നാളെ ചന്ദ്രഗ്രഹണം; പ്രതിഭാസം 100 വർഷങ്ങൾക്ക് ശേഷം

ന്യൂഡൽഹി: രാജ്യം ഹോളി ആഘോഷങ്ങളിലേക്ക് കടക്കുന്നതിനിടെ അപൂർവ പ്രതിഭാസമായ ചന്ദ്രാഗ്രഹണം നടക്കാൻ പോകുന്നു. ഹോളി ദിവസമായ മാർച്ച് 25ന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം...

റഷ്യയിൽ സംഗീതനിശയ്‌ക്കിടെ വെടിവയ്‌പ്പ്; 60 മരണം, നൂറിലധികം പേർക്ക് പരിക്ക്

മോസ്‌കോ: റഷ്യയിൽ സിംഗീത നിശയ്‌ക്ക് നേരെ വെടിവപ്പ്. സംഭവത്തിൽ 60 മരണം. 100 ലേറ പേർക്ക് പരുക്കേറ്റു. മോസ്‌കോയ്‌ക്കടുത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് യന്ത്ര തോക്കുകളുമായി എത്തിയ...

70 വര്‍ഷത്തോളം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ അലക്സാണ്ടര്‍ അന്തരിച്ചു.

പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ അലക്സാണ്ടര്‍ അന്തരിച്ചു. ആറാം വയസില്‍ പോളിയോ ബാധിതനായ പോള്‍ 78-ാം വയസിലാണ് മരിച്ചത്. 1952-ലാണ് പോളിയോ...