ആകാശച്ചുഴിയിൽ പരുക്കേറ്റവർക്ക് 8,35,200 രൂപ നഷ്ടപരിഹാരം
സിംഗപ്പൂർ: വിമാനം ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് പരുക്കേറ്റവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിംഗപ്പൂർ എയർലൈൻസ്. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 10,000 ഡോളർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കൂടുതൽ മോശമായി പരിക്കേറ്റവരുമായി...