World

45 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ പോളണ്ട് സന്ദർശനം

വാഴ്സ: പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ വാഴ്സയിലെത്തി. 45 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ സന്ദർശിക്കുന്നത്. പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമൂഹത്തെയും...

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ യുഎസ് ഇന്ത്യയ്ക്കു കൈമാറും

വാഷിങ്ടൻ : മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്നു യുഎസ് അപ്പീൽ കോടതി. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി...

ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ന്

ദുബായ്: ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾക്കായി ഈജിപ്ത്, ഖത്തർ, യുഎസ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കയ്റോയിൽ വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തും. ഗാസയിലെ വെടിനിർത്തലിനായി ദോഹയിൽ നടന്ന ചർച്ചകൾക്കു...

ആതൻസ് പെന്റെലിയിൽ കാട്ടുതീ;ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചു

ആതൻസ്: ഗ്രീസ് തലസ്ഥാനമായ ആതൻസിനു സമീപം പെന്റെലിയിൽ കാട്ടുതീ പടരുന്നു. നിയന്ത്രണ വിധേയമല്ലാത്ത രീതിയിലാണ് തീ ആളിപ്പടരുന്നത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. നിരവധി വീടുകൾ അഗ്നിക്കിരയായി. തീയണയ്ക്കാൻ...

തന്റെ മെഡൽ സമർപ്പിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക്‌

പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങിയിരിക്കുകയാണ്. ഇത്തവണത്തെ വനിതകളുടെ 200 മീറ്റര്‍ മത്സരത്തില്‍ വെങ്കലം കരസ്ഥമാക്കിയ അമേരിക്കന്‍ അത്‌ലറ്റ് ബ്രിട്ട്‌നി ബ്രൗണ്‍ പുരസ്‌കാരനേട്ടത്തിനുശേഷം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മെഡൽ...

ബംഗ്ലാദേശ് ആക്രമണങ്ങളും ഓൺലൈൻവഴി വ്യാജപ്രചാരണങ്ങള്‍

ധാക്ക: ആഭ്യന്തരകലാപത്തിന്റെ നിഴലിലുള്ള ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ അക്രമസംഭവങ്ങള്‍ പെരുകിയതോടെ കടുത്തഭീതിയില്‍ ഹിന്ദുക്കള്‍. അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും മറ്റും ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ-വിദ്വേഷപ്രചാരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന...

സെയ്ന്റ് മാർട്ടിൻ ദ്വീപും യു.എസും തമ്മിലുള്ള ബന്ധമെന്ത്

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ ചെറുദ്വീപാണ് സെയ്ന്റ് മാര്‍ട്ടിന്‍. ബംഗ്ലാദേശിലെ ഒരേയൊരു പവിഴദ്വീപ്. സെയ്ന്റ് മാര്‍ട്ടിന്റെ പരമാധികാരം യു.എസിന് കൈമാറിയിരുന്നെങ്കില്‍ തനിക്ക് രാജിവെക്കേണ്ടിവരില്ലെന്ന ബംഗ്ലാദേശ് മുന്‍...

ഗാസയിലെ അഭയാര്‍ഥി ക്യാംപിന് നേരെ  ഇസ്രയേല്‍ ആക്രമണം; 100ലധികം പേര്‍ കൊല്ലപ്പെട്ടു

ടെല്‍അവീവ്: കിഴക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ...

ബംഗ്ലാദേശിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം

ധാക്ക: ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് നാടുകടത്തിയ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിലേക്കും തിരിയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി...

ഇന്ത്യയിലേക്ക് അനധികൃതമായിനുഴഞ്ഞുകയറ്റം; ബംഗാൾ അതിർത്തി സംരക്ഷണ സേന

കൊൽക്കത്ത : ബംഗ്ലദേശ് ആഭ്യന്തരസംഘർഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികൾ ബംഗാളിലെ കൂച്ച് ജില്ലയിലെ...