World

ലോക്സഭാ സീറ്റ് വിഭജനവും ;സെൻസസ് നടപടികൾ 2025ൽ ആരംഭിക്കും

ന്യൂഡൽഹി∙ സെൻസസ് നടപടികൾ 2025ഓടെ കേന്ദ്രം തുടങ്ങുമെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ തുടങ്ങി 2026ൽ അവസാനിക്കുന്ന തരത്തിലാണ് സെൻസസ് നടക്കുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021ൽ‍ നടക്കേണ്ടിയിരുന്ന...

യുഎസിലെ ‘ജനകീയ’ വോട്ടുകൾ ആർക്കൊപ്പം? ‘ഒപ്പം നടന്ന്’ കമലയും ട്രംപും; വിധിയെഴുതി 3 കോടിയിലേറെപ്പേർ

യുഎസിൽ ആദ്യ വനിതാ പ്രസിഡന്റോ അതോ ഡോണള്‍ഡ് ട്രംപോ? 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അതേ ചോദ്യം 2024ല്‍ വീണ്ടുമുയരുകയാണ്. അന്ന് ഹിലരി ക്ലിന്റനും ഡോണള്‍ഡ് ട്രംപും തമ്മിലായിരുന്നു...

സി–295 വിമാനങ്ങളുടെ നിർമാണശാല ഉദ്ഘാടനം ചെയ്ത് മോദിയും സാഞ്ചസും ; 21,935 കോടി ചെലവ്

വഡോദര∙ ഗുജറാത്തിലെ വഡോദരയിൽ സി–295 വിമാനങ്ങളുടെ നിർമാണശാലയായ ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ...

മനുഷ്യത്വമുള്ളവർ പ്രതികരിക്കണം- നടി ; കൽകി ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനം

വടക്കന്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി ബോളീവുഡ് താരമായ കല്‍കി കൊച്ലിന്‍. വംശീയ ഉന്മൂലനമാണ് ഇവിടെ നടക്കുന്നതെന്ന് കല്‍കി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇവിടെ...

ഇലോൺ മസ്‌ക്‌ കരിയറിന്റെ തുടക്കത്തിൽ യുഎസിൽ അനധികൃതമായി ജോലി ചെയ്‌തു: റിപ്പോർട്ട്

  വാഷിങ്ടൻ ∙ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവി ഇലോൺ മസ്ക് കരിയറിന്റെ തുടക്കത്തിൽ അമേരിക്കയിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്നതായി റിപ്പോർട്ട്. വാഷിങ്ടൻ പോസ്റ്റാണ് ഇതു പുറത്തുവിട്ടത്....

യുഎസ് പറയുന്നതുപോലെയല്ല ഇസ്രയേലിന്റെ നീക്കങ്ങൾ: ഇറാൻ ആക്രമണത്തിൽ ബെന്യമിൻ നെതന്യാഹു

  ജറുസലം∙  ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും...

യുഎസ് തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് എന്തു കാര്യം? കമല മാത്രമല്ല ഉത്തരം; സ്വിങ് സ്റ്റേറ്റുകളിലും നിർണായകം

  വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ഇന്ത്യയ്ക്ക് എന്തുകാര്യം എന്നു ചോദ്യത്തിനുള്ള ആദ്യ ഉത്തരം ‘ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്’ എന്നാണ്. യുഎസ്...

‘ആ തെറ്റ് ഇറാൻ ചെയ്യില്ലെന്ന് കരുതുന്നു’: മുന്നറിയിപ്പുമായി യുഎസ്, ഇസ്രയേലിനും നിർദേശം

വാഷിങ്ടൻ∙  ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിർദേശം നൽകി....

വടക്കൻ ഗാസയിലെ സ്കൂൾ കെട്ടിടത്തിൽ ഇസ്രയേൽ ആക്രമണം; 45 പേർ കൊല്ലപ്പെട്ടു

  ജറുസലം∙  വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ ആറു കെട്ടിടങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ബോംബ്...

അനധികൃതമായി കുടിയേറി ഇന്ത്യക്കാര്‍; പ്രത്യേക വിമാനത്തില്‍ തിരിച്ചയച്ച് അമേരിക്ക

  വാഷിങ്ടൻ∙  അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ചു. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള...