; റൂഡ് വാൻ നിസ്റ്റൽ റൂയി ഇടക്കാല പരിശീലകൻ ; ഒടുവിൽ കോച്ച് ടെൻ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ ∙ ക്ഷമയുടെ നെല്ലിപ്പലകയും തകർന്നു; ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗ് പുറത്ത്. രണ്ടരവർഷക്കാലത്തിനിടെ ‘ചുവന്ന...