അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം
യേശു ക്രിസ്തു ശിഷ്യന്മാര്ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്റെ സ്മരണയ്ക്കായി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. ദേവാലയങ്ങളില് കാല്...