News

സ്വാമി സുനിൽ ദാസ് അറസ്റ്റിൽ

ചെന്നൈ: മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിലായി. കോയമ്പത്തൂർ വ്യവസായിയിൽ നിന്ന് 3 കോടി രൂപ തട്ടിയെന്ന പരാതിയിൽ ആണ്‌ അറസ്റ്റ് ചെയ്തിരിക്കുന്നത്....

റോയൽ എൻഫീൽഡ് എതിരാളി ജൂൺ 4 ന് ലോഞ്ച് ചെയ്യും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് ക്ലാസിക് ലെജൻഡ്‌സ് അവരുടെ യെസ്‍ഡി അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ലോഞ്ച് മാറ്റിവച്ചിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ സൈന്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി...

ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലാൻഡ്‌സ് രാജ്ഞി ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിൽ വിമർശനം

ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ ശേഷം ഫോട്ടോകൾക്ക് പോസ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമയ്ക്കെതിരെ വൻ വിമർശനം. മാക്സിമ മെയ് 19 തിങ്കളാഴ്ചയാണ്...

ആണവഭീഷണി ഭാരതത്തോട് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബിക്കാനീര്‍: കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരച്ചടിയെക്കുറിച്ചും സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന്...

രവി മോഹനില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ആര്‍തി രവി

ചെന്നൈ : 40 ലക്ഷം രൂപ പ്രതിമാസം തനിക്ക് ജീവനാംശം ലഭിക്കണമെന്ന് തമിഴ് നടന്‍ രവി മോഹനോട് അദ്ദേഹവുമായി അകന്നുകഴിയുന്ന ഭാര്യ ആര്‍തി രവി. ചെന്നൈ കുടുംബ...

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും...

യുഎസില്‍ ഇന്ത്യന്‍ വംശജനെ കുത്തി കൊലപ്പെടുത്തി ഇന്ത്യക്കാരൻ

യുഎസ് :  ടെക്സസിലെ ഓസ്ടിന്‍ പ്രദേശത്താണ് ഇന്ത്യന്‍ വംശജനായ സംരംഭകനെ ബസില്‍ വച്ച് ഇന്ത്യക്കാരന്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവം മെയ് 14 -ാം തിയതി വൈകീട്ട് ഒരു പ്രകോപനവും...

കേരളത്തിൽ അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ !

കേരളത്തിൽ ശക്തമായ മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തന്നെ. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിൽ അൾട്രാ വയലറ്റ് സൂചിക...

ദേശീയപാത തകർന്ന സംഭവം; യൂത്ത് കോൺ​ഗ്രസ് നിർമാണകമ്പനിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

മലപ്പുറം: മലപ്പുറത്ത് ദേശീയപാത 66 തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസിന്റെ മാർച്ച്. യൂത്ത് കോൺഗ്രസ് മലപ്പുറം കോഹിനൂരിലെ നിർമ്മാണ കമ്പനി കെഎൻആർസി ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്....

വ്യാജ മോഷണ പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു

തിരുവനന്തപുരം : വ്യാജ മോഷണ പരാതി നൽകി തന്നെ മാനസികമായി തകർത്ത ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ കൂടിയുണ്ടെന്നും മൂന്ന് പൊലീസുകാരാണ് ആത്മഹത്യയുടെ വക്കിൽ വരെയെത്തിച്ചതെന്നും ബിന്ദു പറഞ്ഞു....