News

മധ്യവയസ്കനെ സഹോദരി ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വർക്കലയിൽ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി.പുല്ലാനിക്കോട് സ്വദേശി സുനിൽ ദത്ത് ആണ് കൊല്ലപ്പെട്ടത്.സുനിൽ ദത്തിന്റെ സഹോദരി ഭർത്താവായ ഷാനിയാണ് വെട്ടികൊലപ്പെടുത്തിയത്.ആക്രമണത്തിൽ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റിട്ടുണ്ട് ,ഇവരെ...

തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രവർത്തകർ പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം:തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രവർത്തകർ പൊലീസിൽ പരാതി നൽകി. കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. നെയ്യാറ്റിൻകര പൊലീസിലാണ് പരാതി നൽകിയത്. തുഷാർ ഗാന്ധിയെ...

ഇന്‍റര്‍പോള്‍ തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്

തിരുവനന്തപുരം:ഇന്‍റര്‍പോള്‍ തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്‍റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ, യുഎസ് തേടുന്ന ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോകോവിനെയാണ് (46) കേരള പൊലീസ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്;  കെ രാധാകൃഷ്‌ണൻ എംപിക്ക് EDസമൻസ്

  തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ കെ രാധാകൃഷ്‌ണൻ എംപിക്ക് ഇ ഡി നോട്ടിസ്. കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് ഇഡിയുടെ നടപടി. കൊച്ചിയിലെ ഇഡി ഓഫിസിൽ...

ഡോംബിവ്‌ലി- ‘തുടിപ്പ് ‘ ഫോക് ബാൻഡിൻ്റെ നാടൻ പ്പാട്ടുകൾ ,ഖാർഘറിൽ -മാർച്ച്‌ 16 ന്

നവിമുംബൈ :പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖാർഘർ കേരള സമാജം മാർച്ച് 16 ന് , ഡോംബിവ്‌ലി 'തുടിപ്പ് 'സംഘം അവതരിപ്പിക്കുന്ന നാടൻപ്പാട്ടുകളുടെ സ്‌റ്റേജ് ഷോ...

കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലിയുമായി മാഹിയിലെ വീട്ടുമുറ്റത്ത് അവർ ഒത്തുചേർന്നു

ന്യുമാഹി : കോവിഡിൽ പൊലിഞ്ഞ നാല് ജീവിതങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് വീട്ട് മുറ്റത്ത് നട്ടുപിടിപ്പിച്ച മാവിനടുത്ത് അവർ വീണ്ടും ഒത്തുചേർന്നു.2021 ഏപ്രിൽ അവസാനമായിരുന്നു ഒരു കുടുംബത്തിലെ നാല്...

സംസ്ഥാന ബജറ്റിൻ്റെ ലോഗോയില്‍ നിന്നും രൂപയുടെ ചിഹ്നം വെട്ടിമാറ്റി സ്‌റ്റാലിൻ

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ 'ത്രിഭാഷാ നയ'ത്തില്‍ കേന്ദ്രത്തിനെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി സ്റ്റാലിൻ . സംസ്ഥാന ബജറ്റിൻ്റെ ലോഗോയില്‍ നിന്നും രൂപയുടെ ചിഹ്നം വെട്ടിമാറ്റിക്കൊണ്ട്...

മന്ത്രി നൽകിയ ഉറപ്പിൽ, ഉരുൾപൊട്ടൽ ദുരന്തബാധിതർ പ്രതിഷേധം അവസാനിപ്പിച്ചു

വയനാട് : പുനരധിവാസ പട്ടികയിലെ അപാകതയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. റവന്യൂ മന്ത്രി കെ...

ജ്യോത്സ്യനെ ഹണീ ട്രപ്പില്‍ കുടുക്കി കവര്‍ച്ച: കേസില്‍ രണ്ടുപേര്‍ പിടിയില്‍

പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ ഹണി ട്രാപ്പിലൂടെ കവര്‍ച്ച നടത്തിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ ഹണീ ട്രപ്പില്‍ കുടുക്കി കവര്‍ച്ച...

ഇന്ത്യയ്ക്ക് വെല്ലുവിളിയായി ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു

ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു:  1971ലെ ഇന്ത്യ പാക്ക് യുദ്ധത്തെ തുടർന്ന് സ്വതന്ത്രമാക്കപ്പെട്ട ബംഗ്ലാദേശ്, അന്നുവരെ ഈസ്റ്റ് പാക്കിസ്ഥാൻ എന്ന...