News

ഹോളി കളിക്കാൻ വിസമ്മതിച്ചു: യുവാവിനെ കഴുത്ത് ഞെരിച്ചു കോലപ്പെടുത്തി

ജയ്‌പൂർ : ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന...

SFI കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസ്

തിരുവനന്തപുരം :എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് SFI. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ...

കർണാടകയിൽ സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം

ബംഗളുരു:സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടി രൂപയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് മുസ്‍ലിം സംവരണം. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി....

“ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്, ഹിന്ദുവിന് എതിരല്ല “- തുഷാർ ഗാന്ധി

"ഞാൻ ഹിന്ദു രാഷ്ട്രത്തിനു എതിരാണെന്നുംഎന്നാൽ ഹിന്ദുവിന് എതിരല്ല. ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തിനെയും എതിർക്കും. കുടുംബങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പോലും ന്യൂന പക്ഷത്തിനെതിരായ വെറുപ്പിന്റെ സന്ദേശങ്ങൾ ഷെയർ...

സമ്പന്നർക്കായുള്ള വേശ്യാലയത്തിൽ റെയ്‌ഡ്‌ : പവായ് പോലീസ് നാല് മോഡലുകളെ മോചിപ്പിച്ചു

മുംബൈ: പവായി ഹീരാനന്ദാനിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചു നടത്തിവന്നിരുന്ന 'നക്ഷത്ര വേശ്യാലയം 'റെയ്‌ഡ്‌ ചെയ്‌ത്‌ നാല് മോഡലുകളെ പവായ് പോലീസ് മോചിപ്പിച്ചു . നടത്തിപ്പുകാരനായ ശ്യാ൦ സുന്ദർ...

വീര്യം ചോരാതെ ആശാവർക്കർമാർ : സമരം മുപ്പത്തിനാലാം ദിവസത്തിലേക്ക്

തിരുവനന്തപുരം : ആശാവർക്കേഴ്സ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം 34-ാം ദിവസത്തിലേക്ക് .സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റന്നാൾ സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ആവശ്യങ്ങൾ പരിഗണിക്കുന്നത്...

ത്രിഭാഷാവിവാദം:”ഹിന്ദിവേണ്ടാത്തവർ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത് എന്തിന് ?”:പവൻ കല്യാൺ

ഹൈദരാബാദ്: ഭാഷാവിവാദം തമിഴ്‌നാട്ടിൽ ശക്തമായിക്കൊണ്ടിരിക്കെ സർക്കാറിൻ്റെ ഹിന്ദിവിരുദ്ധ നിലപാടിനെതിരെ ആന്ധ്രാ ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. ചില തമിഴ് രാഷ്ട്രീയ നേതാക്കൾ ഹിന്ദിയെ എതിർക്കുന്നു. പക്ഷെ തമിഴ്...

കേരളത്തില്‍ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ SFI പിരിച്ചുവിടേണ്ടിവരും

തിരുവനന്തപുരം: രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ലഹരിമാഫിയകള്‍ കേരളത്തിൽ തഴച്ചുവളരുന്നതെന്ന് രമേശ് ചെന്നിത്തല .കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐയാണെന്നും ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരുമെന്നും...

‘ഹമാസിന് പിന്തുണച്ച, ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ അമേരിക്ക റദ്ദാക്കി

വാഷിങ്‌ടണ്‍ : ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നും അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു എന്നും ആരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി. ഇന്ത്യൻ പൗരയും...

സ്‌പേസ് എക്‌സ് ക്രൂ-10 വിക്ഷേപണം വിജയകരം

ഹ്യൂസ്റ്റൺ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന് തുടക്കം. സ്‌പേസ് എക്‌സ് ക്രൂ-10...