News

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായി കൊല്ലപ്പെട്ടു

  ലാഹോർ: ലഷ്കർ-ഇ-തൊയ്ബയുടെ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരൻ അബു ഖത്തൽ ഇന്നലെ രാത്രി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ഭീകര സംഘടനയിലെ പ്രധാന പ്രവർത്തകനായ ഖത്തൽ ജമ്മു കശ്മീരിൽ...

ആശ വര്‍ക്കേഴ്‌സിന് ഓണറേറിയം അക്കൗണ്ടുകളില്‍ ലഭിച്ചു തുടങ്ങി.

തിരുവനന്തപുരം : ആശ വര്‍ക്കേഴ്‌സിന് ഫെബ്രുവരി മാസത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഓണറേറിയം അക്കൗണ്ടുകളില്‍ ലഭിച്ചു തുടങ്ങി. പത്തനംതിട്ട ജില്ലയിലെ ആശ വര്‍ക്കേഴ്‌സിനാണ് ആദ്യം ഓണറേറിയം ലഭിച്ചു തുടങ്ങിയത്....

കേരളത്തിലേക്ക് ലഹരിക്കടത്ത് : രണ്ടുപേരെ ബാംഗ്ലൂരിൽ നിന്ന് കേരളാപോലീസ് പിടികൂടി

ബംഗ്ളൂരു : കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി കേരളം പോലീസ് . നൈജീരിയൻ സ്വദേശി ചിക്കാ അബാജുവോ (40),...

പാകിസ്താന്‍ ഉള്‍പ്പടെ 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ വില ക്കുമായി ട്രംപ്

വാഷിംങ്ടൺ :പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള 41 രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കാനൊരുങ്ങി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ഡോണള്‍ഡ് ട്രംപിന്റെ ഒന്നാം ടേമില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളേക്കാള്‍...

SNMS വിവാഹാർത്ഥി മേള ഏപ്രിൽ 6ന് : ഓൺലൈലൈനായും രജിസ്റ്റർ ചെയ്യാം

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തി ആറാമത് വിവാഹാർത്ഥി മേള ഏപ്രിൽ 6ന് രാവിലെ 9 .30 മുതൽ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സി...

” പ്രതികളുടെ KSUപശ്ചാത്തലം മറച്ചു വെച്ച്, മാധ്യമങ്ങൾ SFI യെ വേട്ടയാടുന്നു “പി എസ് സഞ്ജീവ്

തിരുവനന്തപുരം :കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് SFI യെ ബോധപൂര്‍വം മാധ്യമങ്ങള്‍ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന്  സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. രണ്ട് കിലോ കഞ്ചാവുമായി...

എം.കുഞ്ഞിരാമൻ നിര്യാതനായി

മുംബൈ: മാട്ടുംഗ ,ബോംബെ കേരളീയ സമാജത്തിൻ്റെ മുൻ വൈസ് പ്രസിഡന്റും കണ്ണൂർ ജില്ലയിലെ തില്ലങ്കേരിസ്വദേശിയുമായ എം.കുഞ്ഞിരാമൻ (88) മുംബൈയിൽ നിര്യാതനായി.സാന്താക്രൂസ് വെസ്റ്റിൽ കലീന - വക്കോളയിലെ ശ്രീകുമാർ...

വയലാർ ഗോപാലൻ മുംബൈയിൽ അന്തരിച്ചു

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വസായ്‌ നായ്ഗാവ് യൂണിറ്റ് സ്ഥാപകാംഗവും, ബസ്സീൻ കേരള സമാജം മുൻ സെക്രട്ടറിയും വസായിലെ മുൻകാല സാമൂഹിക പ്രവർത്തകനും വസായ് വെസ്റ്റ് പഞ്ചാൽ നഗറിലെ...

അബദ്ധത്തിൽ എലിവിഷം കഴിച്ചു; 3 വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് :എലിവിഷം ഉള്ളിൽ ചെന്ന് മൂന്ന് വയസുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയിൽ ലിതിൻ -ജോമരിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലി...

ഒരേ ദിവസം മൂന്നു കൗമാര ആത്മഹത്യകൾ

തിരുവനന്തപുരം : ആറ്റിങ്ങലിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ വീട്ടു മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.മരിച്ചത് വലിയാകുന്നു കണ്ണന്‍-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി (15).മരണകാരണം വ്യക്തമല്ല.പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അമ്പാടി....