പാരസെറ്റമോള്‍ ഉള്‍പ്പെടെ 37 അവശ്യ മരുന്നുകളുടെ വില കുറച്ചു
ന്യൂഡല്‍ഹി: പാരസെറ്റമോള്‍ ഉള്‍പ്പെടെ 37 അവശ്യ മരുന്നുകളുടെ വില കുറച്ചു. 2013ലെ ഔഷധ (വില നിയന്ത്രണ) ഉത്തരവിലെപാരസെറ്റമോള് ഉള്‍പ്പെടെ 37 മരുന്നുകളുടെ വില കുറച്ചു. (ഡിപിസിഒ) വ്യവസ്ഥകള്‍ പ്രകാരം...