പറന്നിറങ്ങി, തിരിച്ചുപോയി, പോളിനെ കൊണ്ടുപോകാൻ വേണ്ടത് ICU ആംബുലന്‍സ്, എത്തിച്ചത് സാധാരണ ഹെലിക്കോപ്റ്റര്‍.
വയനാട്: ആദ്യമായി വയനാട്ടിൽ പരുക്കേറ്റയാളെ കൊണ്ടുപോകുന്നതിനു ഹെലികോപ്റ്റർ എത്തിയിട്ടും ആനയുടെ ആക്രമണത്തിൽ നെഞ്ച് തകർന്ന പോളിന്റെ ജീവൻ രക്ഷിക്കാനായില്ല.വന്ന ഹെലികോപ്റ്റർ ഉപയോഗിക്കാനും സാധിച്ചില്ല.17 ദിവസത്തിനിടെ മൂന്ന് പേരാണ്...
