News

പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികൾ കോടതിയിൽ കീഴടങ്ങി, റിമാൻഡ് ചെയ്ത് കോടതി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട്...

വാട്‌സാപ്പിന്റെ പച്ച നിറം മാറുന്നു.

വാട്സ്ആപ്പില്‍ ഇനി പുതിയ തീം ഫീച്ചര്‍. വാട്‌സാപ്പിന്റെ പച്ച നിറം മാറ്റി ഉപയോക്താക്കളുടെ സൗകര്യ പ്രകാരമുള്ള പുതിയ അഞ്ച് കളറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. നിലവിലെ...

ഭാരത് അരി സപ്ലെെകോയിലെ 24 രൂപയുടെ അരിയാണ് . തൃശ്ശൂർ ഇങ്ങെടുക്കാനുള്ള നീക്കമെന്ന് മന്ത്രി G.R അനിൽ.

തിരുവനന്തപുരം: ഭാരത് അരി വിതരണത്തിനെതിരെ രൂക്ഷവിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 24 രൂപയ്ക്ക് സപ്ലെെകോ വഴി വിതരണംചെയ്യുന്ന അരിയാണ് കേന്ദ്രം 29 രൂപയ്ക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു....

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണം; ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബംഗളൂരു: പിണറായി വിജയൻറെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ...

ഗുരുവായൂര്‍ ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയെന്ന് ദേവസ്വം കാണുന്നുണ്ടോ? നടപടി വേണമെന്ന് ഹൈക്കോടതി

  ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് ദേവസ്വം ബോർഡ് അറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ആനക്കോട്ടയിൽ അടിയന്തിര...

ലോക്സഭ തെരഞ്ഞെടുപ്പ്: പുതിയ കണക്കുകള്‍ പുറത്ത് 7.2 കോടി വോട്ട‍ർമാര്‍ കൂടുതൽ

ന്യൂ ഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍...

ചൈനീസ് പുതുവര്‍ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സിങ്കപ്പുര്‍ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന

  സിങ്കപ്പൂർ: 12 വര്‍ഷത്തിലൊരിക്കല്‍ വരുന്ന വ്യാളിവര്‍ഷത്തില്‍ പിറക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രത്യേകതയുള്ളവരായിരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിലേക്ക് ഒരു കുഞ്ഞിനെക്കൂടെ ചേര്‍ക്കാന്‍ വിവാഹിതരായ യുവദമ്പതിമാരോട് അഭ്യര്‍ഥിച്ച് സിങ്കപ്പുര്‍...

പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, എം.എസ്. സ്വാമിനാഥന്‍ എന്നിവർക്ക് ഭാരതരത്‌ന

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി...

ഒരേ നയം ലോകാവസാനം വരെ തുടരണമെന്നില്ല, നയംമാറ്റം വേണമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഒരു നിലപാട് സ്വീകരിച്ചാൽ ലോകാവസാനം വരെ അതു തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം. ഉന്നത വിദ്യാഭ്യാസത്തിനായി...

പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന് കെസ്ആര്‍ടിസി പെന്‍ഷന്‍ കേസില്‍ സർക്കാരിനോട് കോടതി

കൊച്ചി.കെഎസ്ആർടിസി പെൻഷൻ വിതരണം സംബന്ധിച്ച് ഗൗരവതരമായ നടപടിയുമായി ഹൈക്കോടതി. പെൻഷൻ പെട്ടെന്ന് കൊടുക്കാനുള്ള നടപടി നടക്കുന്നതായി സർക്കാർ കോടതിയിൽ അറിയിച്ചു. പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന് സർക്കാരിനോട് അറിയിച്ച...