പുൽപ്പള്ളിയിൽ വനംവകുപ്പ് വാഹനം ആക്രമിച്ചതിൽ 2 പേർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഉടൻ
വയനാട്: പുല്‍പ്പള്ളിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ അക്രമസംഭവങ്ങളില്‍ രണ്ടു പേർ അറസ്റ്റിൽ. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കല്‍, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്....
