പത്തനംതിട്ടയിൽ തോമസ് ഐസക്ക് സ്ഥാനാർത്ഥിയാകുമ്പോൾ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന വെപ്രാളം!. ഉദ്ഘാടനങ്ങളുടെ ഘോഷയാത്രയുമായി കാഞ്ഞിരപ്പള്ളി എംഎൽഎ
പ്രത്യേക ലേഖകൻ കാഞ്ഞിരപ്പള്ളി: പതിവുപോലെ ഇലക്ഷൻ അടുക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനായി നിർമ്മാണ ഉദ്ഘാടനങ്ങളുമായി കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ്. പൊതുവേ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി...
