News

സിദ്ധാർഥിന്റെ മരണം രണ്ട് പ്രതികൾ കൂടി പിടിയിൽ; പ്രതിയിൽ ഒരാളെ പിടികൂടിയത് കരുനാഗപ്പള്ളിയിൽ നിന്ന്

കൊല്ലം: പൂക്കോട്ട് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ കൂടി കസ്റ്റഡിയിൽ. പ്രതികളിൽ ഒരാളെ കണ്ടെത്തിയത് കരുനാഗപ്പള്ളയിൽ നിന്നും.ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി അൽത്താഫ്. തുടർന്ന്...

ഷീല സണ്ണിക്കെതിരായ ലഹരിക്കേസ്; സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

കൊച്ചി: ബ്യൂട്ടിപാർലർ ഉടമയായ ഷീലസണ്ണിക്കെതിരെ എടുത്ത വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. അതീവ...

സിദ്ധാർഥിന്റെ മരണശേഷം പാരതിയുമായി പെൺകുട്ടി; പരാതി പരിശോധിക്കപ്പെടും

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണ ശേഷം കോളേജിലെ ഒരു വിദ്യാർത്ഥിനി പരാതി നൽകിയത് ദുരൂഹം. സിദ്ധാർഥ് മരിച്ച ദിവസമായ ഫെബ്രുവരി 18-നാണ് പെൺകുട്ടി...

33 ശതമാനം രാജ്യസഭാ എം.പി.മാർ ക്രിമിനൽ കേസ് പ്രതികൾ,എംപിമാരുടെ ആസ്തി 19.602 കോടി

ന്യൂ ഡൽഹി:  225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളിൽ 33 ശതമാനം പേർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോർട്ട്....

ശമ്പളം മുടങ്ങി; പെൻ‌ഷൻ വൈകി, സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലോ..?

തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമയതോടെ സംസ്ഥാനത്ത് ആദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം, ശമ്പള ദിവസം തന്നെ മുടങ്ങി. മുൻപും ട്രഷറി പ്രതിസന്ധിയിലായ ബില്ലുകൾ പാസാക്കുന്നതു നിർത്തിവച്ചിട്ടുണ്ടെങ്കിലും...

ദേവസ്വം ബോര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിഎസ്‌സി സംവരണക്രമം

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപക-അനധ്യാപക നിയമനങ്ങളിൽ  പിഎസ്‌സി മാതൃകയിലുള്ള സംവരണം  നടപ്പാക്കാൻ  ഉത്തരവ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന...

കേന്ദ്രം കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചെന്ന പ്രചാരണം തെറ്റ് : കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‌ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി വിഹിതമായി 2736 കോടി രൂപയും ഐജിഎസ്‌ടിയുടെ സെറ്റിൽമെന്‍റായി 1386...

സിദ്ധാര്‍ഥന്‍റെ മരണം; പ്രതികൾക്ക് 3 വർഷത്തേക്ക് പഠന വിലക്ക്

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെയും മർദനത്തേയും തുടർന്ന് വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലിയിൽ കണ്ടെത്തിയ സംഭവത്തിൽ 19 വിദ്യാർഥികൾക്ക് 3 വർഷത്തേക്ക് പഠന വിലക്ക്...

മലയാളിയായ ഉള്ളാട്ടുപാറ സ്വദേശി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ പിടിയിലായെന്ന് റിപ്പോര്‍ട്ട്.

ന്യൂഡൽഹി: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമിനെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പിടികൂടിയിരിക്കുന്നതെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര...

പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, സിദ്ധാർത്ഥിന്റെ കുടുംബത്തെ വി.ശിവന്‍കുട്ടി.

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ  വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം...