News

ധനമന്ത്രി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു

തിരുവനതപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി.മന്ത്രി...

ധനമാനേജ്‌മെന്റില്‍ കേരളം പരാജയം കേന്ദ്രം സുപ്രീം കോടതിൽ

സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷ‌മറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍. ന്യൂഡൽഹി : കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷ‌മറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍.വിവിധ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ടുകളും സംസ്ഥാനസര്‍ക്കാര്‍ മുമ്പ്‌ ഇറക്കിയ...

സംസ്ഥാന ബജറ്റ് ഇന്ന്.

മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂടാനിടയില്ല. തിരുവന്തപുരം : സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന്...

മഞ്ജു വാര്യര്‍ ചാലക്കുടി സ്ഥാനാര്‍ഥി.സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍.

എല്‍.ഡി.എഫിനെ ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ച മണ്ഡലമാണ് ചാലക്കുടി കൊച്ചി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ സെലിബ്രറ്റി സാധ്യത തള്ളാതെ ഇടതുകേന്ദ്രങ്ങൾ ചാലക്കുടിയില്‍ നടി...

സിപിഐയിൽ സീറ്റ് ധാരണ

അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലാണ് എടുക്കുക. തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സി.പി.ഐ. സ്ഥാനാര്‍ഥികളില്‍ ധാരണയായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്റെ പേരിനാണു...

മോദിയുടെ മറുപടി പ്രസംഗം ഇന്ന്

എംപിമാർക്ക് വിപ്പ് നൽകി ബിജെപി ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം...

കൊച്ചിയില്‍നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും ലക്ഷദ്വീപിലേക്കും കൂടുതല്‍ വിമാനസർവ്വീസുകൾ

യാത്രാനിരക്ക് കുറയും തിരുപ്പതി, മൈസൂർ, കണ്ണൂർ, സർവീസുകളും ഉടനെ ആരംഭിക്കും കൊച്ചി: തിരക്കേറിയഭാഗങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്താനും പുതിയപ്രാദേശിക റൂട്ടുകൾ തുടങ്ങാനുമുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്...

നവി മുംബൈയിൽ അനധികൃതമായി താമസിച്ച 506 വിദേശികളെ കണ്ടെത്തി

483 വിദേശികൾക്ക് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ: 2023ൽ അനധികൃതമായി താമസിച്ചിരുന്ന 411 നൈജീരിയക്കാർ ഉൾപ്പെടെ 506 വിദേശ പൗരന്മാരെ നവി മുംബൈ പൊലീസ് കണ്ടെത്തിയതായി...

പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കും : വീണാ ജോര്‍ജ്

എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ തിരുവനന്തപുരം: ആരോഗ്യവകുപ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രിവകുപ്പ് വീണാ ജോര്‍ജ്. പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍...

2016 ന് ശേഷം ജീവനൊടുക്കിയത് 42 കര്‍ഷകര്‍

ഏറ്റവും കൂടുതൽ കര്‍ഷകര്‍ ജീവനൊടുക്കിയത് 2019 ലായിരുന്നു തിരുവനന്തപുരം: കേരളത്തിൽ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതൽ നാളിതുവരെ ജീവനൊടുക്കിയ 42 കര്‍ഷകരുടെ കുടുംബങ്ങൾക്ക് സഹായ ധനമായി...