News

ഇന്ത്യ – പാക് സംഘര്‍ഷം: നാലാം വാര്‍ഷികാഘോഷം നിര്‍ത്തിയതായി മുഖ്യമന്ത്രി

കണ്ണൂർ: നവകേരളത്തിനായി ഇടതുബദൻ തുടരുമെന്ന സന്ദേശവുമായി എൽഡിഎഫ് സർക്കാർ നാലാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികൾ അതിർത്തിയിലെ സംഘർഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ...

ഇന്ത്യ പാക് സംഘര്‍ഷം : മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിവാഹം

ജോധ്പൂർ:മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിവാഹിതരായി യുവതിയും യുവാവും. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലാണ് മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ദമ്പതികള്‍ വിവാഹിതരായത്. ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച...

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണം

കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര - അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി...

സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാം: ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിവില്‍ ഡിഫന്‍സ് പ്രകാരം...

മോദിയുടെ പേര് പറയാന്‍ പോലും ഭയം : പാക് പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് എംപി ഷാഹിദ് അഹമ്മദ്

ഇന്ത്യക്കെതിരെ നടത്തുന്ന ആക്രണമങ്ങളില്‍ പാക് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ എംപി ഷാഹിദ് അഹമ്മദ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഭീരുവാണെന്ന് പിടിഐ എംപി ഷാഹിദ് അഹമ്മദ് പറഞ്ഞു....

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റിട്ടു: മലയാളി അറസ്റ്റില്‍

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ എതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുര്‍ പൊലീസ് അറസ്റ്റ്...

വാനില്‍ പ്രതിരോധം തീര്‍ത്ത് ആകാശ് മിസൈല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാനില്‍ നിന്ന് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ആകാശ് മിസൈലുകള്‍. തദ്ദേശീയമായി നിര്‍മിച്ച ആകാശ് മിസൈലുകള്‍ ഇന്ത്യന്‍...

മനോജ് എബ്രഹാമിന് വിജിലൻസിന്റെ ചുമതല, എം ആർ അജിത് കുമാർ എക്‌സൈസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി മനോജ് എബ്രഹാമിന് വിജിലന്‍സിന്റെ ചുമതല നല്‍കി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. മഹിപാല്‍ യാദവിന് ക്രൈംബ്രാഞ്ചിന്റെയും...

കിം ജോങ് ഉന്നിനെ സാക്ഷിയാക്കി പരിശീലനം

പ്യോംങ്യാംഗ്: കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ മിസൈൽ വിക്ഷേപണ പരിശീലനം നടത്തി ഉത്തരകൊറിയ. ദീർഘദൂര തോക്കുകളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ച് ഉത്തരകൊറിയൻ സൈന്യം സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തിയതായി...

പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ ഗ്രാമീണർക്ക് നഷ്‌ടമായത് നിരവധി വളര്‍ത്തുമൃഗങ്ങളെ

ശ്രീനഗര്‍: പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള കനത്ത ഷെല്ലാക്രമണത്തില്‍ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്‌ടമായി. നിരവധി മൃഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്‌മീരിലെ പൂഞ്ച്, രജൗരി, കുപ്‌വാര ജില്ലകളിലാണ് ഷെല്ലാക്രമണം...