കൂടത്തായി ഡോക്യുമെന്‍ററി; കറി ആൻഡ് സയനൈഡിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി തള്ളി
കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കി ഒരുക്കിയ ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി തള്ളി. ഡോക്യുമെന്‍ററി തനിക്കും കുടുംബത്തിനും അപകീർത്തി പരത്തുന്നുവെന്ന്...
