ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണവുമായി ട്രഷറിയിൽ;പണം അനുവദിച്ചാലും പ്രതിസന്ധി ഉടന്‍ തീരില്ല
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനായി പണം അനുവദിച്ചാലും പ്രതിസന്ധി ഉടന്‍ തീരില്ല.50000 രൂപക്ക് മുകളിൽ ചെക്ക് ഇനി മാറാനാകില്ല.ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും. ശമ്പളത്തിന് മാത്രമല്ല നിക്ഷേപങ്ങൾക്കും പരിധി...
