News

വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം

മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം.നാട്ടുകാരനായ സുകുവിനെയാണ് വന്യ ജീവി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം....

കര്‍ഷകര്‍ ഇന്ന് ട്രെയിനുകൾ തടയും

ന്യൂ ഡൽ​ഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി ട്രെയിന്‍ തടയല്‍ സമരം സംഘടിപ്പിക്കുന്നു. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ഇന്ന് കർഷകർ ട്രെയിൻ തടയും. ഇന്ന് ഉച്ചയ്‌ക്ക്...

അരുണ്‍ ഗോയലിന്റെ രാജി ബാധിക്കില്ല: തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ഞായറാഴ്ചയ്‌ക്ക് മുന്‍പ് ഉണ്ടാകും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ല. അടുത്ത ഞായറാഴ്ചയ്‌ക്ക് മുന്‍പ് പ്രഖ്യാപനം നടത്തുമെന്ന്...

വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

വടകര∙ ‌വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫിസിന് മുന്നിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന് പൊലീസ്...

ലോകസൗന്ദര്യ കിരീടം: ക്രിസ്റ്റിന 
പിഷ്‌കോവ 
ലോകസുന്ദരി

മുംബൈ: ലോകസൗന്ദര്യ കിരീടം മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ക്രിസ്റ്റ്യാന പിസ്‌കോവ കിരീടം ചൂടിയത്....

ഇന്ത്യയോട് മാപ്പ് ചോദിക്കുന്നു: മാലിദ്വീപ് മുൻ പ്രസിഡന്‍റ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുയർന്ന ബഹിഷ്‌കരണ ആഹ്വാനം മാലദ്വീപിന്‍റെ ടൂറിസം മേഖലയെ ബാധിച്ചെന്ന് മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദ്. ഇന്ത്യൻ സഞ്ചാരികൾ ദ്വീപിലേക്കു വരണമെന്നും മാലിദ്വീപ് ജനതയുടെ പേരിൽ...

വിജയുടെ പാർട്ടി തമിഴക വെട്രി കഴകം: ഒരു മണിക്കൂറിനുള്ളിൽ 20 ലക്ഷം ആളുകൾ അംഗത്വമെടുത്തു

ചെന്നൈ: നടൻ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകം എന്ന പുതിയ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പദ്ധതി ആരംഭിച്ചു. വിജയ് തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോൺ വഴിയും...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടനെത്തുമെന്ന് റെയിൽവേ മന്ത്രി; അശ്വിനി വൈഷ്ണവ്.

ബംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആറ് മാസത്തിനകം ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അഞ്ചു മാസത്തിനുള്ളിൽ...

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. എല്ലാ ശനിയാഴ്‌ച്ചയും അവധി നൽകാനുള്ള ശുപാർശയ്‌ക്ക് അം​ഗീകാരം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാറും റിസർവ്വ് ബാങ്കും. പുതിയ...

തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയൽ രാജിവച്ചു.

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി ഗോയൽ രാജി സമർപ്പിച്ചത്. 2027 ഡിസംബർ വരെയായിരുന്നു ഗോയലിന്‍റെ കാലാവധി. ഗോയലിന്‍റെ രാജി...