വർഷങ്ങളായി നൽകിവന്ന ഇളവുകൾ പിൻവലിച്ചു കൊച്ചി മെട്രോ
കൊച്ചി: നിരക്കില്‍ വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രൊ. രാവിലെ 6 മുതല്‍ 7 വരെയും രാത്രി 10 മുതല്‍ 10.30 വരെയും ഉള്ള സമയത്ത്...
കൊച്ചി: നിരക്കില്‍ വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രൊ. രാവിലെ 6 മുതല്‍ 7 വരെയും രാത്രി 10 മുതല്‍ 10.30 വരെയും ഉള്ള സമയത്ത്...
പാലക്കാട് : പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണു. പൊങ്കൽ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടം.കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി...
കുടുംബശ്രീ ജീവനക്കാർക്ക് ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
ഗാസ: കെയ്‌റോയിലെ വെടിനിർത്തൽ ചർച്ചയ്ക്ക് പിന്നാലെ ഗാസയിലാകെ വ്യാപക ആക്രമണം തുടർന്ന് ഇസ്രയേൽ. ദേർ അൽ ബലായിൽ നടത്തിയ ആക്രമണത്തിൽ 11 പേർകൂടി കൊല്ലപ്പെട്ടു. റാഫയിലും ഖാൻ...
തൃശുർ: പത്മജ വേണുഗോപാലിനെ ബി.ജെ.പിയില്‍ എത്തിക്കാൻ ചരടുവലിച്ചത് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. കൊച്ചി സിറ്റി പൊലീസ് കമീഷണറായിരുന്ന കാലം...
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്. പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്ത് ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. ഇന്ന് അർധരാത്രി മഹാദേവ ഷേത്രത്തിൽ ശിവരാത്രി വിളക്കും എഴുന്നെള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി...
പാലക്കാട്: സംസ്ഥാനത്ത് ഇന്ന് ചില ട്രെയിനുകൾ റദ്ദാക്കി. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പാലക്കാട് ഡിവിഷനു കീഴിലെ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിയാണ്...
മുംബൈ: ശരദ് പവാറിന്‍റെ ബന്ധുവും എംഎല്‍എയുമായ രോഹിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്‍റെ 50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ്...
കേരളത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്ന് മുതൽ സജീവമായി തുടങ്ങും.തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി എത്തിയ കെ.മുരളീധരൻ ഇന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും....
തിരുവനന്തപുരം: കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ വേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് .കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര...