News

ചെങ്കോട്ടയാണ് ഈ ചേലക്കര ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എം പി

തൃശൂർ: ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മുന്നേറുമ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എംപി. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ...

പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോട് നന്ദി പറയുന്നു: രമ്യ ഹരിദാസ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു....

ചേലോടെ ചെങ്കൊടി ഉയർത്തി: യു ആർ പ്ര​ദീപ് ജയിച്ചു

ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു. 12,122 ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺ​ഗ്രസിന്റെ...

കന്നിയങ്കത്തിൽ കരുത്തറിയിച്ച് രാഹുൽ: രാഹുൽ മാംകൂട്ടത്തിൽ ജയിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷവുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. പാലക്കാട് നഗരസഭ മേഖലകളിൽ  ബിജെപി മുൻ വർഷങ്ങളിൽ നേടി കൊണ്ടിരുന്ന മേൽക്കൈ തകർത്തുകൊണ്ടാണ് രാഹുലിന്റെ വിജയം. 18840...

മുംബൈ എഴുത്തുകാരുടെ ശ്രദ്ധയിലേയ്ക്ക് ….

  പരിധി പബ്ലിക്കേഷൻ - തിരുവനന്തപുരം ,  മുംബയിൽ കഥയും കവിതയും എഴുതുന്നവരിൽ നിന്ന് കൃതികൾ ക്ഷണിക്കുന്നു.ഇതിന് പ്രായഗണനയോ പ്രത്യേക ഫീസോ നൽകേണ്ടതില്ല .സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാവില്ല.സൃഷ്ട്ടികൾ...

ഇന്ന് വൈക്കത്തഷ്ടമി

കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത്. ഈ...

ജനമനസ്സ് ആർക്കൊപ്പം വോട്ടെണ്ണല്‍ 8 മണിമുതൽ : പ്രതീക്ഷയോടെ മുന്നണികൾ

പാലക്കാട്/ചേലക്കര/വയനാട്: ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വയനാട് ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ 8 മണിക്കാണ്...

മുനമ്പം : പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷൻ

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിൽ മുനമ്പം പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുനമ്പത്ത് ആരെയും കുടിയിറക്കില്ല, ആരെയും കുടിയിറക്കാതെ നിയമപരമായ...

നാളെ,മഹാരാഷ്ട്ര ആരുടെ കൂടെയെന്നറിയാം…!

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്, ജാർഖണ്ഡ് ഫലങ്ങളോടൊപ്പം മഹാരാഷ്ട്രയുടെ ജനവിധിയും നാളെയറിയാം... മുരളി പെരളശ്ശേരി മിക്ക എക്‌സിറ്റ് പോളുകളും 'മഹായുതി'യുടെ വിജയം പ്രവചിച്ചപ്പോൾ അപൂർവ്വം ചിലത് എംവിഎയെ അനുകൂലിക്കുന്നു.ചിലത് തൂക്കു...

ലോക്കൽ ട്രെയിനിലെ സീറ്റിനെ ചൊല്ലിതർക്കം : 35 കാരനെ കൊലപ്പെടുത്തി.

  മുംബൈ: ലോക്കൽ ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 35കാരനെ കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്തയാളെ കുർള ഗവൺമെൻ്റ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അങ്കുഷ് ഭലേറാവു...