News

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്; പ്രഖ്യാപിച്ചത് കോട്ടയം ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് രണ്ടു മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും. ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനെയും...

മസ്റ്ററിംഗ് നിർത്തി; വിതരണം പുനസ്ഥാപിക്കും

റേഷന്‍ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ് നിർത്തി വയ്ക്കും. റേഷന്‍ വിതരണം എല്ലാ...

കെജ്രിവാളിന് മുൻ‌കൂർ ജാമ്യം..

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡി സമൻസ് പാലിച്ചില്ലെന്ന കുറ്റത്തിൽ അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യു കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.ശനിയാഴ്ച ഡല്‍ഹി റോസ് അവന്യു...

പത്മജയ്ക്കും അനിലിനും പാർട്ടി മാറിയതിൽ തെറ്റുകാണുന്നില്ല; ചാണ്ടി ഉമ്മന്‍

മുംബൈ: പത്മജ വേണുഗോപാലും അനില്‍ ആന്‍റണിയും ബിജെപിയില്‍ പോയതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇരുവരും ബിജെപിയില്‍ പോയത് അവരുടെ തീരുമാനമാണെന്നും അതില്‍ തെറ്റുകാണുന്നില്ലെന്നും ചാണ്ടി ഉമ്മന്‍...

ശബരിമല:ഇനി 10 നാള്‍ ഉത്സവക്കാലം, പൈങ്കുനി മഹോത്സവത്തിന് ഇന്ന് കൊടിയേറ്റ്

ശബരിമല: പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറി.ഇനി 10 നാള്‍ സന്നിധാനത്ത് ഉത്സവക്കാലം. രാവിലെ 8.30 നും ഒമ്പതു മണിക്കും മധ്യേയുള്ള...

സൗദിയിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി വിഎഫ്എസ് വഴി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ

കോഴിക്കോട്: വിസ സ്റ്റാമ്പിങിന് ഉള്‍പ്പെടെ സൗദിയിലേക്ക് ആവശ്യമായ എല്ലാവിധ അറ്റസ്റ്റേഷനുകളും വിഎഫ്എസ് വഴിയാക്കി. പുതിയ നിയമം അടുത്ത തിങ്കളാഴ്ച (മാര്‍ച്ച് 18) മുതല്‍ നിലവില്‍ വരും. സൗദിയുടെ...

ഇലക്ടറൽ ബോണ്ടിൽ ദുരൂഹത..

ഇലക്ടറൽ ബോണ്ടിൽ ദുരൂഹതകൾ. ചില കമ്പനികൾ നിക്ഷേപത്തെക്കാൾ 50 ഇരട്ടി തുകയുടെ ബോണ്ട് വാങ്ങിയതായി ആക്ഷേപം. ടി ഷാർക്സ് ഇൻഫ്രാ , ടി ഷാർക്സ് ഓവർസിസ് കമ്പനികൾക്ക്...

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പൗരന്മാർക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി, 370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കം...

വേവിക്കാത്ത പോർക്ക്‌ കഴിച്ച അമേരിക്കൻ യുവാവിന്റെ തലച്ചോറിൽ ടേപ്പ് വേമുകൾ കണ്ടെത്തി

ഫ്ലോറിഡ: ആഴ്ചകളോളം വഷളായ മൈഗ്രെയിനു ശേഷം ഫ്ലോറിഡയിൽ യുവാവിന്റെ തലച്ചോറിൽ ടേപ്പ് വേം ലാർവയെ കണ്ടെത്തി, വേവിക്കാത്ത പോർക്ക്‌ കഴിച്ചതാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു.. കഴിഞ്ഞ...

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടി ‘മുരുപ്പന്ത്’

അറ്റ്ലാന്റിക് സമുദ്രോപരിതലത്തിലെ പാതി മുങ്ങിയ പന്തും വെള്ളത്തിനടിയിലെ മറുപാതിയിൽ പറ്റിപ്പിടിച്ച മുരുവും. ഒരേ വസ്തുവിലെ രണ്ട് വ്യത്യസ്ത പുറങ്ങളിൽ രണ്ട് വ്യത്യസ്ത മുഖങ്ങൾ. പല വിധ അർഥങ്ങളും...