News

ഇ.വി.എം ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മോദി വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി

മുംബൈ: ഇ.വി.എം ഇല്ലെങ്കിൽ നരേന്ദ്രമോദി തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇ.വി.എമ്മിൽ ആണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയു​ടെ സമാപനനസമ്മേളനത്തിൽ...

കേരളത്തിൽ 5.74 ലക്ഷം പേർ പുതിയ വോട്ടർമാർ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെഴുതാന്‍ സംസ്ഥാനത്ത് പോളിംഗ് ബൂത്തിലെത്തുക 2.7 കോടി വോട്ടര്‍മാര്‍. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. അന്തിമ വോട്ടർപട്ടിക പ്രകാരം...

ആശങ്കകൾക്ക് വിരാമം എസ് രാജേന്ദ്രന്‍ പാർട്ടി കൺവൻ‌ഷനിൽ, സിപിഎം അംഗത്വം പുതുക്കും

ദേവികുളം:  നാളുകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് പാർട്ടി കൺവെൻഷനിൽ പങ്കെടുത്ത് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. എൽഡിഎഫിന്റെ മൂന്നാറിൽ നടക്കുന്ന ദേവികുളം നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കുന്നതിനായാണ് ഇന്ന്...

നിശാ പാർട്ടികൾക്ക് പാമ്പിൻ വിഷം കൊണ്ടുവന്നു; ബിഗ് ബോസ് ഒടിടി വിന്നർ അറസ്റ്റിൽ

ന്യൂഡൽഹി: നിശാ പാർട്ടികളിൽ പാമ്പിൻ വിഷം ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബി​ഗ് ബോസ് ഒടിടി വിന്നർ അറസ്റ്റിൽ. നോയിഡ പൊലീസാണ് യൂട്യൂബർ കൂടിയായ എൽവിഷ് യാദവിനെ അറസ്റ്റ്...

ഭാരത് ജോ‍ഡോ ന്യായ്; സമാപന സമ്മേളനം ഇന്ന്

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങി ഇന്ത്യസഖ്യം ഒന്നിക്കുന്ന ഭാരത് ജോ‍ഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന്. വൈകിട്ട് മുംബൈയിളാണ് സമാപന സമ്മേളനം. ഇന്ത്യസഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 1.32 കോടി രൂപയുടെ സ്വർണം പിടികൂടി

തി​രു​വ​ന​ന്ത​പു​രം: രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 1. കോടി രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് പേരിൽ നിന്നായി സ്വർണം പിടികൂടിയത്. ര​ണ്ടു യാ​ത്ര​ക്കാ​രി​ല്‍നി​ന്ന്​...

കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ.ഡി

ന്യൂഡൽഹി: ചോദ്യം ചെയ്യലിന് മാർച്ച് 21ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി. ഇത് ഒമ്പതാം തവണയാണ് കേജ്രിവാളിന് എൻഫോഴ്സ്‌മെന്റ്...

ആറാട്ടുപുഴ, കാവശേരി പൂരം : വെടിക്കെട്ടുകൾ തടസപ്പെട്ടില്ല

കൊച്ചി: എവിടെയെങ്കിലും വാഹനാപകടം ഉണ്ടായതിന്‍റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമാണ് ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് ഹൈക്കോടതി. തൃശൂര്‍ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശേരി...

നിസ്കരിച്ചതിന്‍റെ പേരിൽ ഹോസ്റ്റലിൽ വിദേശ വിദ്യാർഥികളെ ആക്രമിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അഞ്ച് വിദേശ വിദ്യാർഥികൾ ആക്രമിക്കപ്പെട്ടതായി പരാതി. ഇവർ സ്വന്തം മുറിക്കുള്ളിൽ നിസ്കരിച്ചതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക...

ഭാരത് അരി ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പുകളിലും മൊബൈല്‍ വാനുകൾ വഴി വിതരണം ചെയ്യും. മൊബൈല്‍ വാനുകൾ പാര്‍ക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യാനാണ്...