ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരേ അക്രമങ്ങൾ വർധിക്കുന്നു: ലത്തീൻ അതിരൂപത
തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ പള്ളികളിൽ സർക്കുലർ വായിച്ചു. രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും...
