News

അനധികൃതമായെടുത്ത സിം കാർഡുകൾ റദ്ധാക്കൻ നിർദേശം

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കാൻ ടെലികോം മന്ത്രാലയത്തിന്റെ നിർദേശം.വ്യാജ രേഖകൾ വഴി എടുത്ത 21 ലക്ഷം സിം കാർഡുകളാണ് റദ്ദാക്കുന്നത്. ഈ സിംമുകളുടെ പരിശോധന...

കൊയിലാണ്ടിയിൽ യുവാവ് മരിച്ച നിലയിൽ..

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും...

ഒന്നിച്ച് പോകുമോ..?

പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തെ 42 സീറ്റുകളിൽ കോൺഗ്രസ് 12 എണ്ണത്തിലും ഇടതുപാര്‍ട്ടികൾ 24 സീറ്റുകളിലും ഐഎസ്എഫ് ആറ് സീറ്റുകളിലും മത്സരിക്കാൻ...

വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞു ശോഭ

തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞു കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്തലജെ. തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളുരുവിൽ എത്തി സ്ഫോടനം നടത്തുന്നെന്നായിരുന്നു...

വിദേശ വനിതകൾ ലഹരി മരുന്നുമായി പിടിയിൽ

മുംബൈ: ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിലായി. 100 കോടിയിലധികം വിലവരുന്ന കൊക്കൈനുമായി മുംബൈയിൽ രണ്ടു വിദേശ വനിതകൾ പിടിയിലാണ്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് പിടിയിലായവർ. ഇവരിൽ...

കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ നിലയിൽ

കാട്ടാക്കട: തിരുവനന്തപുരം കട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റ നിലയിൽ.വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും,നെറ്റിയിലും വാരിയെല്ലിൻ്റെ ഭാഗത്തും വെട്ടേറ്റ.ഇയാളുടെ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രി പത്തരയോടെ കാഞ്ഞിരംവിള ശക്തി...

മൂല്യനിർണ്ണയം ഏപ്രിൽ മൂന്ന് മുതൽ; വി.ശിവൻകുട്ടി

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മൂല്യനിർണ്ണയത്തിനായുള്ള 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ...

മോദി പാലക്കാടെത്തി; ആവേശമായി റോഡ് ഷോ

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ റോഡ് ഷോ പാലക്കാട്. മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ...

കോയമ്പത്തൂരിൽ മോദി നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം ആരംഭിച്ചതെന്ന്...