News

വിദ്വേഷ പരാമർശം; ബിജെപി നേതാവ് അറസ്റ്റിൽ

തൃശ്ശൂർ:  ചേലക്കര അന്തിമഹാകാളൻകാവ് വേലയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. പുലാക്കോട് മണ്ഡലം പ്രസിഡൻറ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി....

ഒരു ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി:2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. ഒരു ലക്ഷം കോടി രൂപയുടെ ബജറ്റാണ് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 31.5ശതമാനം വര്‍ദ്ധനയാണ്...

കെസി വേണുഗോപാൽ എം.പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് : പോലീസ് കേസെടുത്തു

ആലപ്പുഴ: കെസി വേണുഗോപാൽ എം.പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ഇക്കാര്യം ശ്രദ്ധയിൽ പെട്ട എം.പി പൊലീസിൽ പരാതി നൽകി. നിരവധി പേർക്കാണ്...

വർദ്ദിച്ചുവരുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ ആശങ്ക അറിയിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് വർദ്ദിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ കണക്കുകള്‍ അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും സുപ്രീം കോടതി. ഒരു കര്‍മ്മസേന രൂപീകരിച്ച്‌ കുട്ടികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹറാം...

ലഹരി ഉപയോഗം വിലക്കിയ അമ്മയെ മകനും കാമുകിയും ചേര്‍ന്ന് മര്‍ദിച്ചു

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിന് അമ്മയെ മകനും കാമുകിയും ചേര്‍ന്ന് മര്‍ദിച്ചു. വിതുര പൊലീസ് മകന്‍ അനൂപിനെ(23 )യും പത്തനംതിട്ട സ്വദേശി സംഗീതയെയും അറസ്റ്റുചെയ്തു. നാട്ടുകാരാണ് പോലീസിനെ...

ലഹരിയ്ക്കടിമയായ മകന്‍ അച്ഛനെ വെട്ടി കൊന്നു.

കോഴിക്കോട് : ബാലുശേരി പനായിൽ ലഹരിയ്ക്കടിമയായ മകന്‍ അച്ഛനെ വെട്ടി കൊന്നു. . ചാണറയില്‍ അശോകനാണ് വെട്ടേറ്റു മരിച്ചത്‌. മകന്‍ സുധീഷിനെ ബാലുശേരി ടൗണില്‍ നിന്ന് പൊലീസ്...

സര്‍ക്കാര്‍ അനുമതിയില്ലാതെ ആദിവാസി മേഖല കേന്ദ്രീകരിച്ച് ആരോഗ്യപരീക്ഷണം

വയനാട് :ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷിക്കാന്‍ നീക്കം നടന്നത്. അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബ്...

‘ഐ ലവ് യു പാകിസ്താൻ’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; കേസെടുത്ത് പൊലീസ്

  ലക്‌നൗ :ഫേസ് ബുക്കിൽ 'ഐ ലവ് യു പാകിസ്താൻ' എന്ന് പോസ്റ്റ് ചെയ്ത ഉത്തർപ്രദേശ് സ്വദേശിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ശിക്കാർപൂർ ചൗധരി ഗൗതിയ സ്വദേശിയായ...

ബീജാപൂരിൽ 22 നക്സലൈറ്റുകൾ കീഴടങ്ങി

ബിജാപൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി റിപ്പോർട്ട്. കീഴടങ്ങിയവരിൽ ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. കീഴടങ്ങിയവരിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ...

ലഹരിക്കെതിരെ വിപുലമായ ജനകീയ ക്യാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം:ലഹരി വിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് നേതൃത്വം നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്....