News

സുരേന്ദ്രൻ രാജിവെക്കേണ്ട ആവശ്യമില്ല : പ്രകാശ് ജാവഡേക്കർ

  ന്യുഡൽഹിഃ പാലക്കാട് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കുണ്ടായ പരാജയത്തിൻ്റെ പേരിൽ സുരേന്ദ്രൻ രാജിവെക്കേണ്ട ആവശ്യമില്ല എന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ. രാജി വെക്കണമെന്ന്...

അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍: കെ സുരേന്ദ്രൻ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി...

അങ്കണവാടിയില്‍ കുട്ടി വീണ സംഭവം, ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മാറനെല്ലൂരില്‍ അങ്കണവാടിയില്‍ മൂന്ന് വയസുകാരി വൈഗ വീണ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അങ്കണവാടി വര്‍ക്കറെയും ഹെല്‍പ്പറെയുമാണ് ജില്ലാ ശിശു വികസന ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തത്....

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഊര്‍ജ്ജ പദ്ധതി...

ഓംചേരിയുടെ മൃതദ്ദേഹം സംസ്‌കരിച്ചു

  ന്യുഡൽഹി:പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ ഓംചേരി എൻ.എൻ. പിള്ളയുടെ  മൃതദ്ദേഹം ഇന്ന് ഡൽഹി ലോധി റോഡിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് വെച്ച മൃതദ്ദേഹത്തിൽ പ്രമുഖർ...

ഐപിഎൽ ചരിത്രത്തിലെ മൂല്യമുള്ള താരങ്ങളായി ഋഷഭ് പന്ത് – ശ്രേയസ് അയ്യർ

  ഋഷഭ് പന്തിനെ 27 കോടിയ്ക്ക് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് വാങ്ങി -ശ്രേയസ് അയ്യരെ  26.75 കോടിയ്ക്ക് പഞ്ചാബ് കിംഗ്‌സ് ! ജിദ്ദ / മുംബൈ: ഐപിഎൽ...

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം: കെ സി വേണു ഗോപാൽ

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ആദ്യം പാർലമെന്റിൽ ഉന്നയിക്കുക വയനാട് ദുരന്തത്തെ കുറിച്ച് ആയിരിക്കും എന്നും കേന്ദ്ര സർക്കാർ വയനാട് ദുരന്തത്തിൽ സഹായം നൽകാത്ത...

സംഭാൽ ഷാഹി മസ്ജിദ് സർവേ: പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു..

ഉത്തർപ്രദേശ് : ഷാഹി ജുമാ മസ്ജിദിൽ പള്ളിയുടെ സർവേ നടത്താൻ എത്തിയ സംഘത്തെ തടഞ്ഞ മുസ്ളീം വിഭാഗക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടു. മസ്ജിദ്...

പതിനെട്ടാം പടി ചവിട്ടി ഗിന്നസ് പക്രു

ശബരിമല : പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട  സന്തോഷം പങ്കുവച്ച്‌ ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ...