ആനയുടെ ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ട സംഭവം, ഒന്നാം പ്രതി സർക്കാർ ആണെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മാനന്തവാടി.ഒന്നാം പ്രതി സർക്കാർ ആണെന്ന് പ്രതിപക്ഷം നിയമസഭയിൽ.ബോധമില്ലാത്ത ആനയല്ല കഴിവ് കെട്ട സർക്കാരാണ് കുറ്റക്കാരെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വിമർശിച്ചു.ആനയെ ലോക്കേറ്റ് ചെയ്യുന്നതിൽ സങ്കേതികമായ തടസ്സങ്ങളുണ്ടായെന്നും,വയനാട്ടിലെ...