News

വ്യാജ വോട്ടർമാരെ സംബന്ധിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

ന്യുഡൽഹി:വ്യാജ നിർമ്മിതിയും ഒന്നിലധികം വോട്ടർ പട്ടിക എൻട്രികളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ബോഡികൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു പൊതു താൽപ്പര്യ ഹർജി (PIL)...

അദാനി കോഴ വിവാദത്തിൽ മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ്.

  ന്യുഡൽഹി: ആഗോളതലത്തിൽ കരാറുകൾ ഉറപ്പിക്കുന്നതിൽ മോദി അദാനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ .അദാനി ഗ്രൂപ്പിൻ്റെ ആരോപണവിധേയമായ കൈക്കൂലി കേസ് ലോക്‌സഭയിൽ...

പെർത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി!

 പെർത്തിൽ ഇന്ത്യ ,ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി 1-0ന് ലീഡ് ചെയ്യുന്നു ആസ്ട്രേലിയൻ മണ്ണിൽ നടന്ന Border Gavaskar trophy ടെസ്റ്റ് പരമ്പരയിൽ  ഇന്ത്യയ്ക്ക് ഗംഭീരവിജയം! പെർത്തിലെ ഒപ്‌റ്റസ്...

തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കും: പി വി അൻവർ

തിരുവനന്തപുരം: വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കുമെന്ന് പി വി അൻവർ എംഎൽഎ. താൻ കൊടുത്ത പരാതികളിൽ തീർപ്പുണ്ടായില്ലെന്ന് ആരോപിച്ച അൻവർ എഡിജിപി എം...

ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: കോസ്റ്റ് ഗാർഡ് പിടികൂടിയത് 5 ടൺ മയക്കുമരുന്ന്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ വൻ ലഹരിവേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് 5 ടൺ മയക്കുമരുന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. കോസ്റ്റ്...

തലശ്ശേരി നഗരസഭയ്ക്ക് പുതിയകെട്ടിടം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു.

  തലശ്ശേരി: 158 വർഷം പഴക്കമുള്ള തലശ്ശേരി നഗരസഭയുടെ പുതിയ മൂന്നുനില കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടന സമ്മേളനത്തിൽ നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ....

പ്രതിപക്ഷ ബഹളച്ചൂടിൽ ശീതകാല സമ്മേളനത്തിന് തുടക്കം

  ന്യുഡൽഹി: അദാനിവിഷയം ഉന്നയിച്ചുള്ള ബഹളത്തോടെ ഇന്നാരംഭിച്ച ലോകസഭ-രാജ്യസഭാ ശീതകാല സമ്മേളനം ബുധനാഴ്‌ച്ചവരെ പിരിഞ്ഞു. സമ്മേളനത്തിന് മുമ്പ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തിൽ അദാനി ഗ്രൂപ്പിനെതിരായ കോഴ...

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് തുടക്കം

വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബില്ലും ഉൾപ്പെടെ എട്ട് ബില്ലുകളാണ് ലോക്‌സഭയിലുള്ളത് ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് തുടക്കമായി. ഡിസംബര്‍ 20...

വഖഫ് ബില്ലിലെ ഭേദഗതിയെ എതിർക്കും

ബാംഗ്ലൂർ: കേന്ദ്രസർക്കാർ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന വഖഫ് ബില്ലിലെ ഭേദഗതിയെ മുസ്ലീം സമുദായത്തിലെ പണ്ഡിതന്മാരും നേതാക്കളും ഉൾപ്പെടുന്ന അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് എതിർക്കുമെന്ന്...

സംഭാലിലെ പോലീസ് വെടിവെപ്പ് : അധികാര ദുർവിനിയോഗം – ഒവൈസി

ന്യൂഡൽഹി :ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലുണ്ടായ അക്രമസംഭവങ്ങൾ ചർച്ച ചെയ്യാൻ ലോക്‌സഭാ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി തിങ്കളാഴ്ച ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. “ സംഭാലിൽനടന്ന...